Month: February 2021

ഫ്രാൻസിസ് പാപ്പ നാസി ഭരണ കാലത്ത് പീഡനം അനുഭവിച്ച കവയത്രി ഈഡിത് ബ്രുക്കിനെ സന്ദർശിച്ച് മാനവകുലതിന് വേണ്ടി മാപ്പ് ചോദിച്ചു.

നോമ്പുകാലത്തിലെ ചൈതന്യത്തിൽ ആദ്യശനിയാഴ്ച നാല് മണിക്ക് ഫ്രാൻസിസ് പാപ്പ നാസി ഭരണ കാലത്ത് പീഡനം അനുഭവിച്ച കവയത്രി ഈഡിത് ബ്രുക്കിനെ സന്ദർശിച്ച് മാനവകുലതിന് വേണ്ടി മാപ്പ് ചോദിച്ചു. റോമിൽ താമസമാക്കിയ ഹംഗേറിയൻ കവയത്രിയായ ഈഡിത്ത് ബ്രുകിൻ്റെ വീട്ടിലാണ് പാപ്പ സന്ദർശനം നടത്തിയത്ത്.…

സസ്പെൻഡഡ് കോഫി എന്താണെന്ന് അറിയാമോ?

ഒരു സ്ത്രീ നോർ‌വേയിലെ ഒരു റെസ്റ്റോറൻറ് കൗണ്ടറിൽ‌ പണം നൽകി പറഞ്ഞു“അഞ്ച് കോഫി, രണ്ട് സസ്പെൻഡഡ്‌”അഞ്ച് കോഫികൾക്ക് പണം നൽകുന്നുമൂന്ന് കപ്പ് കാപ്പി കൊണ്ടുപോയി. മറ്റൊരാൾ വന്നു പറഞ്ഞു“പത്ത് കോഫി, അഞ്ച് സസ്പെൻഡഡ്”,പത്തിന് പണം നൽകി അഞ്ച് കോഫികൾ കൊണ്ടു പോയി.…

സംസ്ഥാനത്ത് ഇന്ന് 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോഴിക്കോട് 374, ആലപ്പുഴ 266, എറണാകുളം 246, മലപ്പുറം 229, തിരുവനന്തപുരം 199, കൊല്ലം 154, കോട്ടയം 145, തൃശൂര്‍ 141, കണ്ണൂര്‍ 114, പത്തനംതിട്ട 97, കാസര്‍ഗോഡ് 86, പാലക്കാട് 68, വയനാട് 52, ഇടുക്കി 41 എന്നിങ്ങനേയാണ് ജില്ലകളില്‍…

ആദരാഞ്ജലികൾ, മൽപ്പാൻ ഗീവർഗീസ് ചേടിയത്ത്.സഭാ പൈതൃകത്തിന്റെ പതാകവാഹകൻ

സഭാപിതാക്കന്മാരെ സംബന്ധിച്ച ദൈവശാസ്ത്ര വിജ്ഞാനശാഖ പൊതുവെ അറിയപ്പെടാത്ത ഒന്നാണ്—മലയാളത്തിൽ മാത്രമല്ല, മിക്ക ഭാഷകളിലും. പഠിക്കുന്നത് ‘പട്രോളജി’ ആണെന്ന് പറയുമ്പോൾ, ‘ഓ പതോളജി ആണല്ലേ’ എന്ന മറുവാക്ക് പലപ്പോഴും കേട്ടിട്ടുണ്ട് അന്യഭാഷകളിൽ. മലയാളത്തിന് അത്രതന്നെ അവകാശപ്പെടാനില്ല. പട്രോളജി എന്ന ആംഗലേയപദത്തിന് പെട്ടെന്ന് ചേർത്തുപറയാവുന്ന…

അധികാരം എന്ന സങ്കല്പം വ്യക്തി കേന്ദ്രീകൃതമായാൽ സഭയെന്ന യഥാർത്ഥത്തിൽ ദൈവത്തിന്റെ ആവശ്യം ഉണ്ടാകില്ല.

അധികാരം ഇന്ന് പത്രോസിന്റെ കസേരയുടെ തിരുനാൾ (ഫെബ്രുവരി 22). എനിക്കത്ഭുതം തോന്നുന്നു! എത്ര മനോഹരമാണ് ഈ തിരുനാൾ സങ്കല്പം! ഏതെങ്കിലുമൊരു വിശുദ്ധന്റെയോ വിശുദ്ധയുടെയോ തിരുനാളല്ല ഇത്. ഒരു അമൂർത്ത യാഥാർത്ഥ്യത്തിന്റെ തിരുനാളാണ്. കത്തോലിക്കാ ആത്മീയതയുടെ ലാവണ്യം മുഴുവൻ ഈ തിരുനാളിൽ അടങ്ങിയിട്ടുണ്ട്.…

ഗർഭസ്ഥശിശുക്കളുടെ കോശമുപയോഗിച്ച് കോവിഡ് വാക്സിൻ നിർമാണം: പ്രതിരോധിക്കുവാന്‍ ആഹ്വാനവുമായി ബിഷപ്പ് ഷ്നീഡർ

അസ്താന: ഗർഭസ്ഥശിശുക്കളുടെ കോശങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനുകൾക്കെതിരെ പ്രതിഷേധിക്കാൻ ആഗോളതലത്തിൽ പുതിയൊരു പ്രോലൈഫ് മുന്നേറ്റത്തിനു ആഹ്വാനവുമായി ഖസാഖിസ്ഥാനിലെ അസ്താന രൂപത മെത്രാൻ ബിഷപ്പ് അത്താനേഷ്യസ് ഷ്നീഡറുടെ ആഹ്വാനം. പ്രമുഖ പ്രോലൈഫ് മാധ്യമമായ ‘ലൈഫ്‌സൈറ്റ് ന്യൂസ്’- ‘അൺമാസ്കിങ് കോവിഡ്-19: വാക്സിൻസ്,…

വിവാഹ പ്രായം കഴിഞ്ഞിട്ടും അവിവാഹിതരായി തുടരുന്ന യുവാക്കൾ ഏറെയുള്ള ഒരു നാടാണ് നമ്മുടേത്.

https://www.facebook.com/johnson.palappally/videos/3579354185495726/?cft[0]=AZWCAnTf77QCIz41joj_5AsYKTME5t0REmmlRKVOJOj8UN6W5ZiXhBTP6NIh_51ZKy2-R4-e5LsQbfET97wOfHpPzPwky6TpQx0FTLISU1zMPm7PVPHvTO94BP_dL4L10GZZIrk2vifIN42GaBq7IjH7wtWIUt2nvY3yGs4G68bW5Q&tn=%2B%3FFH-R കേരളത്തിലെ മലയോരമേഖലകളിൽ രൂക്ഷമാകുകയാണ് ഈ സാമൂഹ്യ പ്രശ്നം. അധികമാരുടെയും ശ്രദ്ധയിൽപ്പെടാത്ത ഈ പ്രശ്നത്തിന് ഒരുഎളിയ പരിഹാരമെന്ന നിലയിൽ സി എം ഐ സഭയുടെ മൂവാറ്റുപുഴ പ്രൊവിൻസ് സാമൂഹ്യക്ഷേമവകുപ്പ് തൊടുപുഴ ചവറ മീഡിയ ഇൻസ്റ്റിറ്റിയൂട്ടിന്റെ സാങ്കേതിക സഹായത്തോടെ കഴിഞ്ഞ ദിവസം ചാവറ…