Month: February 2021

മലയാറ്റൂർ: കാടപ്പാറ കണ്ടത്തിൽ വീട്ടിൽ പരേതനായ പൈലി ഭാര്യ ഓമന(63) നിര്യാതയായി.

മലയാറ്റൂർ: കാടപ്പാറ കണ്ടത്തിൽ വീട്ടിൽ പരേതനായ പൈലി ഭാര്യ ഓമന(63) നിര്യാതയായി. സംസ്കാരം ഇന്ന് 28 – 2 – 2 1 ഞായറാഴ്ച രാവിലെ 10ന് കാടപ്പാറ മേരി ഇമാക്കുലേറ്റ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷാഗിൻ ( മലയാറ്റൂർ നീലീശ്വരം…

ജനപ്രതിനിധികള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതരായി പ്രവര്‍ത്തിക്കണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ: നീതിബോധവും ധാര്‍മികതയുമുളള ജനപ്രതിനിധികളായി ഏവരും മാറണമെന്നും ജനപ്രതിനിധികള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതരായി പ്രവര്‍ത്തിക്കണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപതയിലെ വിവിധ ഇടവകകളില്‍നിന്ന് ജില്ലാ പഞ്ചായത്തുകളിലേക്കും ബ്ലോക്ക് പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും മത്സരിച്ച് വിജയിച്ചവരുടെ സമ്മേളനം പാലാ ബിഷപ്പ്സ് ഹൗസില്‍ ഉദ്ഘാടനം…

മാർച്ച് മാസം 12 തിയ്യതി വൈകുന്നേരം മുതൽ 13 തിയതി ശനിയാഴ്ച വൈകുന്നേരം വരെ 24 മണിക്കൂറും നമ്മുടെ കർത്താവിൻ്റെ കൂടെയായിരിക്കാൻ ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തു.

വലിയ നോമ്പ് കാലത്തിൽ ലോകം മുഴുവനും ഈ മാർച്ച് മാസം 12 തിയ്യതി വൈകുന്നേരം മുതൽ 13 തിയതി ശനിയാഴ്ച വൈകുന്നേരം വരെ 24 മണിക്കൂറും നമ്മുടെ കർത്താവിൻ്റെ കൂടെയായിരിക്കാൻ ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തു. 2014 മുതലാണ് ഫ്രാൻസിസ് പാപ്പ…

പാപിയെ വിശുദ്ധനാക്കുവാനായിരുന്നു ക്രിസ്തു കുരിശു വഹിച്ചത്.

രണ്ടാം സ്ഥലം: ഈശോമശിഹാലോകത്തിന്‍റെ പാപങ്ങള്‍ ചുമക്കുന്നു കുരിശിന്‍റെ വഴിയിൽ രണ്ടാം സ്ഥലത്തേക്ക് സഞ്ചരിക്കുമ്പോള്‍ ലോകത്തിന്‍റെ പാപം ചുമന്നു നീങ്ങുന്ന ക്രിസ്തുവിന്‍റെ യാത്രയാണ് സ്മരിക്കുന്നത്. ചുറ്റിലും റോമാ പട്ടാളക്കാര്‍, സ്നേഹിതന്മാര്‍ ആരുമില്ല, യൂദാസ് ഒറ്റിക്കൊടുക്കുകയും പത്രോസ് തള്ളിപ്പറയുകയും മറ്റ് ശിഷ്യന്മാര്‍ ഓടിയൊളിക്കുകയും ചെയ്തു.…

കേരളത്തില്‍ ഇന്ന് 3671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

. തൃശൂര്‍ 490, കോഴിക്കോട് 457, കൊല്ലം 378, പത്തനംതിട്ട 333, എറണാകുളം 332, മലപ്പുറം 278, ആലപ്പുഴ 272, തിരുവനന്തപുരം 234, കോട്ടയം 227, കണ്ണൂര്‍ 177, വയനാട് 159, പാലക്കാട് 130, കാസര്‍ഗോഡ് 119, ഇടുക്കി 85 എന്നിങ്ങനേയാണ്…

സീറോമലബാർ സഭയുടെ ഔദ്യോഗിക വാർത്താപത്രം സീറോമലബാർ വിഷൻ പുറത്തിറങ്ങി

കാക്കനാട്: സീറോമലബാർ സഭയുടെ ഔദ്യോഗിക വാർത്താപത്രമായ സീറോമലബാർ വിഷൻ സഭയുടെ കേന്ദ്രകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ നടന്ന ചടങ്ങില്‍വെച്ച് റിലീസ് ചെയ്തു. സഭാതലവനായ മേജർ ആർച്ച്‌ബിഷപ് കാർഡിനൽ മാർ ജോർജ് ആലഞ്ചേരി കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലിന് നല്കികൊണ്ടാണ് പുതിയ…