Tag: mangalavarthaonline

നസറത്തിലെ തിരുകുടുംബത്തിൽ നിന്നും പഠിക്കാം |

കുടുംബജീവിതത്തിലെ സ്നേഹവും ലാളിത്യവും നസറത്തിലെ തിരുകുടുംബത്തിൽ നിന്നും പഠിക്കാം | ഈശോ നാലാംപ്രമാണം പൂർണ്ണമായി അനുസരിച്ചുകൊണ്ട്, തന്റെ മാതാപിതാക്കന്മാർക്ക് വിധേയനായി ജീവിച്ചു . പ്രകടമായ മാഹാത്‌മ്യമൊന്നും കൂടാതെ കരവേലചെയ്താണ് അവിടുന്ന് ജീവിച്ചത്.

ദൈവജനം ഭയത്തിന്റെ പിടിയിലോ? || Are People of God in the clutches of fear?

യഥാർത്ഥ വിശ്വാസി ഭയപ്പെടുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നില്ല. എന്നാൽ ഇതിനു വിപരീതമായി ക്രൈസ്തവ വിശ്വാസജീവിതത്തിൽ ഭയപ്പെടുത്തുന്ന കാര്യങ്ങൾ കടന്നു വന്നിരിക്കുന്നു. പഞ്ചഭയങ്ങളായി തരംതിരിച്ചു ഫാ. ഡോ. ജോഷി മയ്യാറ്റിൽ ഈ വീഡിയോയിൽ അവതരിപ്പിക്കുന്നു. (1) പിശാച് ഭയം (2) പ്രേത – ഭൂത…

ദുഃഖിതരായ ക്രൈസ്തവ കത്തോലിക്കാ സിസ് സ്റ്റേഴ്സിൻ്റെ ദു:ഖത്തിൽ ഞാനും പങ്കു ചേരുന്നു.-മണവത്തച്ചൻ.

ഇന്ത്യൻ സമൂഹത്തിൽ ജാതിയും, മതവും നോക്കാതെ, അതുര ശുശ്രൂഷയിലുംരോഗി പരിചരണത്തിൽ, ഉപേക്ഷിക്കപ്പെട്ട നിത്യരോഗികൾ, മനോ ദൗർബല്യമുള്ളവർ,ബുദ്ധിവികാസമില്ലാത്തവർ എന്നിവരെ ഒക്കെ ശുശ്രൂഷിച്ച് സമൂഹത്തിൻ്റെ മനസാക്ഷിയിൽ സ്ഥിര പ്രതിഷ്ഠ നേടിയവരാണ്കത്തോലിക്കാ സന്യാസിനി സഭകളിലെ സമർപ്പിതരായ കന്യാസ്ത്രീകൾ. വിദ്യാഭ്യാസ മേഖലയിൽ എത്രയോ കുഞ്ഞുങ്ങളുടെ മനസ്സിൽ നന്മയുടെയും…

യേശു ജനിച്ചത് ഡിസംബർ 25 ന് തന്നെയോ? || Was Jesus born on 25th December itself?

യേശു ജനിച്ച വര്ഷത്തെക്കുറിച്ചുള്ള അവ്യക്തതകൾ നിലനിൽക്കുമ്പോൾ എങ്ങനെയാണ് ജനിച്ച ദിവസം ഡിസംബർ 25 നാണ് എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുന്നത് ? ക്രിസ്തുമസ്സുമായി ബന്ധപെട്ടു ഇതുപോലുള്ള ചോദ്യങ്ങൾ ഒരുപക്ഷേ നമ്മളും നേരിട്ടുണ്ടാകാം. മേല്പറഞ്ഞ ചോദ്യങ്ങൾക്കു ഒരുത്തരം കണ്ടുപിടിക്കാൻ ഈ വീഡിയോയിലൂടെ ശ്രമിക്കുകയാണ്.…

‘ജീസസ് യൂത്തി’ന് അഭിമാന നിമിഷം സമ്മാനിച്ച് അമേരിക്കയിൽനിന്ന് ഒരു ഇംഗ്ലീഷ് യുവാവ് പൗരോഹിത്യ സ്വീകരണത്തിന് തയാറെടുക്കുന്നു.

ചിക്കാഗോ: കേരളത്തിൽ രൂപംകൊണ്ട് പൊന്തിഫിക്കൽ പദവി കരസ്തമാക്കി ലോകമെമ്പാടേക്കും വളരുന്ന ‘ജീസസ് യൂത്തി’ന് അഭിമാന നിമിഷം സമ്മാനിച്ച് അമേരിക്കയിൽനിന്ന് ഒരു ഇംഗ്ലീഷ് യുവാവ് പൗരോഹിത്യ സ്വീകരണത്തിന് തയാറെടുക്കുന്നു. മിൽവോക്കി സ്വദേശിയായ 26 വയസുകാരൻ ജോസഫ് ക്രിസ്റ്റഫർ സ്റ്റാഗറാണ് ജീസസ് യൂത്തിന്റെ ശുശ്രൂഷകൾക്കായി…

മറിയത്തെ ദൈവപുത്രന്റെ അമ്മയായി തിരഞ്ഞെടുത്ത സമയം മുതൽ പന്തക്കുസ്തവരെയുള്ള അവളുടെ സവിശേഷമായ സാന്നിദ്ധ്യം രക്ഷാകര ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ടതാണ്.

ആണ്ടുവട്ടത്തിൽ ഒരിക്കൽമാത്രം സ്മരിക്കേണ്ടവളല്ല കന്യാമറിയം. കന്യാമറിയത്തെ വന്ദിക്കുന്നതിനും അവളാണ് പ്രഥമ ക്രിസ്ത്യാനി എന്ന് ഏറ്റ് പറയുന്നതിനും ഓരോ വിശ്വാസിക്കും കടമയുണ്ട്.ഒരു കാലത്ത് കന്യാമറിയം പാശ്ചാത്യലോകത്ത് കലയുടെയും സാഹിത്യത്തിന്റെയും വഴികളിൽ ശക്തമായ സാന്നിദ്ധ്യമായിരുന്നു. ഇന്നവൾ സ്മരിക്കപ്പെടാതെ പോകുന്നു. ക്രിസ്മസിലെ പുൽക്കൂടുപോലെയോ നക്ഷത്രം പോലെയോ…

വാക്കുകൾ സൃഷ്ടിക്കുന്ന ഉൾമുറിവുകൾ

വാക്കുകൾ സൃഷ്ടിക്കുന്നഉൾമുറിവുകൾ അമ്പത്തിയാറു വയസുള്ള ഒരമ്മയുടെ വികാരനിർഭരമായ വാക്കുകൾ. “അച്ചാ, ഒത്തിരി സ്നേഹത്തോടെയാണ് ഞങ്ങൾ മക്കളെ വളർത്തിയത്.മക്കൾ പഠിച്ചു. ദൈവകൃപയാൽ ജോലി ലഭിച്ചു. അവരുടെ വിവാഹവുംകഴിഞ്ഞു.വന്നു കയറിയ മരുമകളെസ്വന്തം മകളായി തന്നെയാണ്ഞാൻ അന്നു മുതൽ കരുതിയതും സ്നേഹിച്ചതും. പക്ഷേ, എന്തോ ഒരു…

നിങ്ങൾ വിട്ടുപോയത്