തൃശൂർ അതിരൂപത അടാട്ട് ഇടവകാംഗമായ അക്കരപറമ്പൻ വറീത് മകൻ ആന്റണി എന്ന സൈമൺ (43 വയസ്സ്)നിര്യാതനായി.|കെസിബിസി പ്രൊ ലൈഫ് സമിതി ആദരാഞ്ജലികൾ അർപ്പിക്കുന്നു.
തൃശൂർ അതിരൂപതയിലെ പ്രോലൈഫ് പ്രസ്ഥാനത്തിന്റെ ശക്തനും ആദർശധീരനും ജീവന്റെ കാവലാളും പോരാളിയുമായ അട്ടാട്ട് ഇടവക അക്കരപറമ്പൻ വറീത് മകൻ ആന്റണി @ സൈമൺ അന്തരിച്ചു. എന്നും ജീവന്റെ മൂല്യം ഉയർത്തിപ്പിടിക്കുവാൻ നിരന്തരം പട പൊരുതിയിരുന്ന ആന്റണി @ സൈമന് തൃശൂർ അതിരൂപത…