Tag: fr.joshy mayyattil

*നക്ഷത്രപ്പുസ്തകം*|ബൈബിള്‍ നിറയെ ഒരു നക്ഷത്രകുമാരന്റെ കഥയാണ്| അഞ്ചു രംഗങ്ങളായി ഈ കഥ ചുരുക്കാം…

*രംഗം ഒന്ന് *(ഉത്പ 2,5-3,19) ഒരിടത്തൊരിടത്തൊരു ഏദന്‍ ഉണ്ടായിരുന്നു. ആദാമിന്റെ ഏദന്‍; ഹവ്വയുടെയും. അവിടെ നക്ഷത്രങ്ങള്‍ തിളങ്ങിയിരുന്നു. കിളികളുടെ പാട്ടിന് സ്വര്‍ഗം ശ്രുതിമീട്ടിയിരുന്നു. വൃക്ഷങ്ങളെല്ലാം നമ്രശിരസ്‌കരായേ നിന്നിരുന്നുള്ളൂ. സിംഹവും മാനും ചങ്ങാത്തം കൂടിയിരുന്നു. രാപകലുകള്‍ എന്നും ലയവിസ്മയ നിറച്ചാര്‍ത്തുകള്‍ തീര്‍ത്തിരുന്നു. ഒരിക്കല്‍…

നൂറ്ററുപത്തിനാലു വർഷങ്ങൾക്കിപ്പുറവും ഫാ. തോമസ് മൂലയിൽ എന്ന ഒരു അഭിനവ ഗുണ്ടർട്ടിൻ്റെ ഭാഷാശുശ്രൂഷ കൈരളിക്ക് ലഭിക്കുന്നു എന്നത് ചാരിതാർത്ഥ്യജനകമാണ്.

അക്ഷരസമരത്തിൻ്റെ അമരക്കാർ റവ. ഡോ. ജോഷി മയ്യാറ്റിൽ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടാണ് മലയാളഭാഷയില്‍ ശാസ്ത്രീയമായ രീതികള്‍ അവലംബിച്ചുകൊണ്ട് പാഠപുസ്തകങ്ങള്‍ രചിക്കാനാരംഭിച്ചത്. തലശ്ശേരിയിൽനിന്ന് 1845-ല്‍ പ്രസിദ്ധീകരിച്ച ‘പാഠാരംഭം’ ആയിരിക്കണം അദ്ദേഹത്തിന്റെ ആദ്യത്തെ പാഠപുസ്തകം. അക്ഷരമാലയില്‍ തുടങ്ങി മഹാഭാരതം കിളിപ്പാട്ടോളമെത്തുന്നതാണത്. മലയാളിയുടെ മനസ്സ് കൂടുതൽ ഗ്രഹിച്ചുകൊണ്ട്…

ഇതത്ര ചെറിയ പുഷ്പമല്ല

ദൈവവിളിതിരിച്ചറിയലിന് കൂട്ടുപിടിക്കാവുന്ന ഒരു വിശുദ്ധയാണ് വി. കൊച്ചുത്രേസ്യ! സന്ന്യാസിനിയാകാനുള്ള തന്റെ ദൈവവിളി തിരിച്ചറിയാന്‍ വളരെ ചെറുപ്രായത്തില്‍ത്തന്നെ കൊച്ചുത്രേസ്യയ്ക്കു കഴിഞ്ഞു. എങ്കിലും ആത്യന്തികമായ സ്വന്തം ദൈവവിളി തിരിച്ചറിയാന്‍ അവള്‍ ഏറെ ക്ലേശിക്കേണ്ടി വന്നു. ആത്മകഥയില്‍ ഈ ക്ലേശം ഹൃദയസ്പര്‍ശിയായി അവള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈശോയോടുള്ള…

പരിപാവനമായ അൾത്താരയിൽ കയറി സർക്കസു കാണിക്കുന്ന ചില കോമാളികളുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ കണ്ടപ്പോൾ, സത്യം പറഞ്ഞാൽ, എനിക്ക് കഠിനമായ രോഷമാണ് ഉണ്ടായത്.

പരിപാവനമായ അൾത്താരയിൽ കയറി സർക്കസു കാണിക്കുന്ന ചില കോമാളികളുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ കണ്ടപ്പോൾ, സത്യം പറഞ്ഞാൽ, എനിക്ക് കഠിനമായ രോഷമാണ് ഉണ്ടായത്. പക്ഷേ, അവരുടെ മധ്യേ അക്ഷോഭ്യനായി നിലകൊള്ളുന്ന ഈശോയെപ്പോലുള്ള ആ വികാരിയച്ചനെ കണ്ടപ്പോൾ എനിക്ക് ആകെ അദ്ഭുതമായി. എനിക്ക് ഉറപ്പായിരുന്നു,…

കത്തോലിക്കർ വിഗ്രഹാരാധകരോ? Are Catholics idolaters? | വിശ്വാസം: അടിസ്ഥാനവും വ്യാഖ്യാനവും|രൂപങ്ങൾ വചനവിരുദ്ധമോ?

ദൈവത്തിനു ഹൃദയമുണ്ടോ?

ദൈവത്തിനു ഹൃദയമുണ്ടോ? ‘ഹൃദയമില്ലാത്ത മനുഷ്യന്‍’ എന്ന് ആരെക്കുറിച്ചെങ്കിലും ഒരു പരാമര്‍ശമുണ്ടാകുന്നത് വളരെ മോശം തന്നെ. ‘സഹൃദയന്‍’ എന്നത് ഏറെ വിശാലാര്‍ത്ഥങ്ങളുള്ള ഒരു പദമാണു താനും. ഹൃദയമില്ലാത്ത ‘സൗഹൃദ’ങ്ങളില്ലെന്നും വ്യക്തം. ‘സുഹൃത്തു’ക്കളുണ്ടാകുന്നത് ഹൃദയമുള്ളതുകൊണ്ടാണെന്നതിന് ആ പദം തന്നെ സാക്ഷി. ഭൂമിയില്‍ ഹൃദയത്തിനുള്ള ഈ…

ദൈവജനം ഭയത്തിന്റെ പിടിയിലോ? || Are People of God in the clutches of fear?

യഥാർത്ഥ വിശ്വാസി ഭയപ്പെടുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നില്ല. എന്നാൽ ഇതിനു വിപരീതമായി ക്രൈസ്തവ വിശ്വാസജീവിതത്തിൽ ഭയപ്പെടുത്തുന്ന കാര്യങ്ങൾ കടന്നു വന്നിരിക്കുന്നു. പഞ്ചഭയങ്ങളായി തരംതിരിച്ചു ഫാ. ഡോ. ജോഷി മയ്യാറ്റിൽ ഈ വീഡിയോയിൽ അവതരിപ്പിക്കുന്നു. (1) പിശാച് ഭയം (2) പ്രേത – ഭൂത…

നിങ്ങൾ വിട്ടുപോയത്