Tag: CARDINAL MAR GEORGE ALENCHERRY

52 വർഷങ്ങൾ പുരോഹിതനായി മലയാളത്തിന്റെ മഹാ ഇടയൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി

ഒരു മതവിഭാഗത്തിന്റെ ആത്മീയ ചട്ടക്കൂടിൽ മാത്രം ഒതുങ്ങാതെ മാനവികതയെ മുഴുവൻ ആശ്ലേഷിക്കാനുള്ള ഹൃദയവിശാലത കാണിച്ച മഹാനായ ഇടയനാണ് മാർ ആലഞ്ചേരി.കേരളത്തിലെ ജാതിമതഭേദമന്യയുള്ള ജനങ്ങളുടെ ഹൃദയങ്ങൾ കവർന്ന ക്രൈസ്തവ നേതാവ്.ലോകത്ത് ഒരാളെ അടയാളപ്പെടുത്തുവാനായി ഒന്നും തന്നെയില്ലെങ്കിൽ ആ വ്യക്തി അവശേഷിപ്പിച്ചുപോയ മാറ്റങ്ങൾ ഒരടയാളമായി…

അപ്പനാണപ്പാ അപ്പന്‍. |കണ്ണ് നിറയാതെ ഇതുകേട്ട് തീരുമെന്ന് തോന്നുന്നില്ല. വാത്സല്യമാണ് ഈ വാക്കുകൾക്കകത്തുള്ള തേങ്ങൽ|AN EXPRESSION OF LOVE TO LOVING Cardinal GEORGE ALANCERRY FROM THE DIOCESE OF THUCKALAY

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിപിതാവിന്റെ യഥാർത്ഥ ജീവിതം ഈ കൊച്ചുദൃശ്യ ശകലത്തിൽ കാണുന്നവർക്ക് അറിയാതെ കണ്ണുകൾ നിറയുന്നത് അറിയും. സത്യം!സിറോമലബാർ സഭയിൽ ഐക്യത്തിന് വേണ്ടി ത്യാഗം ചെയ്ത പിതാവാണ് മാർ ജോർജ് ആലഞ്ചേരി.കള്ളക്കഥകളെ ക്ഷമയോടെ നേരിട്ടതിന്, വ്യാജ കേസുകൾ ധീരതയോടെ സമീപിച്ചത്,…

ദൈവാശ്രയത്തോടെ ഒന്നിച്ചു നീങ്ങാം: |കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനെയും അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ നേതൃശുശ്രൂഷയെയും സഭ ഒരിക്കലും മറക്കില്ല|മാർ റാഫേൽ തട്ടിൽ

കാക്കനാട്: അടിയുറച്ച ദൈവാശ്രയബോധത്തോടെ ഒന്നിച്ചു നീങ്ങാനുള്ള വിളിയാണ് പുതിയ നിയോഗം എന്നെ ഓർമ്മിപ്പിക്കുന്നതെന്നു മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. സീറോമലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു പുതിയ മേജർ ആർച്ച്ബിഷപ്. ഒത്തിരിയേറെപേരുടെ…

സംതൃപ്തി മാത്രം..|എല്ലാം ചെയ്യുന്നത് ദൈവം.|പൗരോഹിത്യ വാർഷികത്തിൽ മനസ്സ് തുറന്ന്|Cardinal MAR GEORGE ALENCHERRY

cardinal

ഫ്രാൻസിസ് മാർപാപ്പയെ അനുസരിക്കാതെ ആർക്കെങ്കിലും കത്തോലിക്കാ സഭയിൽ തുടരുവാൻ കഴിയുമോ?|,അസ്വസ്ഥതകൾ സൃഷ്ടിക്കുവാൻ ശ്രമിക്കുന്നവർക്ക് മാനസാന്തരമുണ്ടാകുവാൻ പ്രാർത്ഥിക്കാം

ഫ്രാൻസിസ് മാർപാപ്പയെ അനുസരിക്കാതെ ആർക്കെങ്കിലും കത്തോലിക്കാ സഭയിൽ തുടരുവാൻ കഴിയുമോ? അദ്ദേഹത്തിൻെറ നിർദേശങ്ങളെ അംഗീകരിക്കാതെ വിശ്വാസികളെ നയിക്കുവാൻ ആരെങ്കിലും ശ്രമിക്കുമോ ? മാർപാപ്പയ്ക്ക് തെറ്റുപറ്റി തിരുത്താം ..എന്ന് പറയുന്നവരുടെ മനസ്സിൻെറ താളം തെറ്റി ,അവർക്കായി ആത്മാർത്ഥമായി പ്രാർത്ഥിക്കാം . |കത്തോലിക്കാ സഭയുടെ…

വിശ്വാസപാരമ്പര്യങ്ങളെ പുനരുദ്ധരിക്കുക, ആപാരമ്പര്യങ്ങളെ കൈമാറുക എന്നതിലെ നിർണയം ഘട്ടം പൂർത്തിയാക്കിയത് മാർ ജോർജ് ആലൻഞ്ചേരിയാണ്.

കത്തോലിക്കാ സഭയിൽ പൗരോ ഹിത്യത്തിന്റെ ഉന്നതസ്ഥാനം മെത്രാൻ സ്ഥാനമാണ്.റോമിലെ മെത്രാനാണ് മാർപാപ്പ.മെത്രാന്റെ പ്രഥമദൗത്യം തന്നെ ഭരമേൽപിച്ച വിശ്വാസപൈതൃകം വളർത്തി അടുത്ത തലമുറയ്ക്കു കൈമാറുക എന്നതാണ്. സിറോ മലബാർ സഭയുടെ വിശ്വാസ. പൈതൃകം വളർത്തി അടുത്ത തലമുറയ്ക്ക് കൈമാറുന്ന പ്രക്രിയയിൽ വിശ്വസ്ഥത പുലർത്തിയ…

സർവശക്തനായ ദൈവത്തിന്റെ അനുഗ്രഹംകൊണ്ടാണു മേജർ ആർച്ചുബിഷപിന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ എനിക്കു സാധിച്ചത്.|കർദിനാൾ ജോർജ് ആലഞ്ചേരി

പ്രിയപ്പെട്ടവരേ, ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ! ദൈവകൃപയാൽ 2011 മെയ് 29-ാം തിയതി മുതൽ മേജർ ആർച്ചുബിഷപ് എന്ന നിലയിൽ സീറോമലബാർസഭയിൽ ഞാൻ ശുശ്രൂഷ നിർവഹിക്കുകയായിരുന്നു. സർവശക്തനായ ദൈവത്തിന്റെ അനുഗ്രഹംകൊണ്ടാണു മേജർ ആർച്ചുബിഷപിന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ എനിക്കു സാധിച്ചത്. നിങ്ങളിൽ ചിലർക്കെങ്കിലും അറിയാവുന്നതുപോലെ, മേജർ…

ഐക്യത്തിന് വേണ്ടി പരിശ്രമിച്ചതാണോ ആലഞ്ചേരി പിതാവിന്റെ തെറ്റ് | Mar Alenchery |Bp Thomas Tharayil | MAC TV

നിങ്ങൾ വിട്ടുപോയത്