ഫ്രാൻസിസ് മാർപാപ്പയെ അനുസരിക്കാതെ ആർക്കെങ്കിലും കത്തോലിക്കാ സഭയിൽ തുടരുവാൻ കഴിയുമോ?


അദ്ദേഹത്തിൻെറ നിർദേശങ്ങളെ അംഗീകരിക്കാതെ വിശ്വാസികളെ നയിക്കുവാൻ ആരെങ്കിലും ശ്രമിക്കുമോ ?


മാർപാപ്പയ്ക്ക് തെറ്റുപറ്റി തിരുത്താം ..എന്ന് പറയുന്നവരുടെ മനസ്സിൻെറ താളം തെറ്റി ,അവർക്കായി ആത്മാർത്ഥമായി പ്രാർത്ഥിക്കാം .

VATICAN CITY, VATICAN – MAY 01: A general view of St. Peter’s Square during the John Paul II Beatification Ceremony held by Pope Benedict XVI on May 1, 2011 in Vatican City, Vatican. The ceremony marking the beatification and the last stages of the process to elevate Pope John Paul II to sainthood was led by his successor Pope Benedict XI and attended by tens of thousands of pilgrims alongside heads of state and dignitaries. (Photo by Elisabetta Villa/Getty Images)


|കത്തോലിക്കാ സഭയുടെ കൃപയും കരുത്തും വേണ്ടതുപോലെ മനസ്സിലാക്കുവാൻ എല്ലാ വിശ്വാസികൾക്കും കഴിയട്ടെ .


മനുഷ്യജീവനെ സ്നേഹിക്കുവാൻ ,ആദരിക്കുവാൻ , സംരക്ഷിക്കുവാൻ ആത്മാർത്ഥമായി പരിശ്രമിക്കുന്ന ദൈവജനം . നയങ്ങളും നിലപാടും എവിടെയും എപ്പോഴും ഒന്നായിരിക്കും …
അത് ഭൂമിയിലെ മുഴുവൻ മനുഷ്യരെയും സ്നേഹിക്കുന്നതും കരുതുന്നതുമാണ് .



ആരെയും അവഗണിക്കുന്നതോ ,മാറ്റിനിർത്തുന്നതോ അല്ല.
കത്തോലിക്കാ സഭയിൽ ജനിക്കുവാൻ ,ജീവിക്കുവാൻ കഴിയുന്നതിൽ സന്തോഷിക്കാം ,അഭിമാനിക്കാം .

നിങ്ങൾ വിട്ടുപോയത്