Tag: akcc

കത്തോലിക്ക കോൺഗ്രസ്സ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ നവംബർ 10 ഞായർ മുനമ്പം ഐക്യദാർഢ്യ ദിനമായി ആചരിക്കുകയാണ്.

പ്രിയപ്പെട്ടവരെ,വഖഫ് അധിനിവേശത്താൽ കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം ജനതക്ക് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു കൊണ്ട് കത്തോലിക്ക കോൺഗ്രസ്സ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ നവംബർ 10 ഞായർ മുനമ്പം ഐക്യദാർഢ്യ ദിനമായി ആചരിക്കുകയാണ്. മുനമ്പത്തെ ജനതയുടെ സ്ഥലങ്ങളിൽ മേലുള്ള വഖഫ് അവകാശവാദം അവസാനിപ്പിക്കുക,വഖഫ്…

സമുദായ ഐക്യം നിലനിൽപ്പിന് അത്യാവശ്യം : മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ : സമുദായ ഐക്യം നിലനിൽപ്പിന് അനിവാര്യമെന്നും ഇക്കാരത്തിൽ കത്തോലിക്ക കോൺഗ്രസിൻ്റെ പ്രവർത്തനം മാതൃക പരമാണെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് . കത്തോലിക്ക കോൺഗ്രസ് പാലാ രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റ്, ഫൊറോന, രൂപതാ ഭാരവാഹികൾക്കായി പാലാ അൽഫോസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ…

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസിഡന്റായി രാജീവ് കൊച്ചുപറമ്പിൽ (പാലാ) തിരഞ്ഞെടുക്കപ്പെട്ടു.

കൊച്ചി . കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസിഡന്റായി രാജീവ് കൊച്ചുപറമ്പിൽ (പാലാ) തിരഞ്ഞെടുക്കപ്പെട്ടു.ജനറൽ സെക്രട്ടറിയായി ഡോ ജോസ്കുട്ടി ഒഴുകയിൽ (കോതമംഗലം), ട്രഷറർ ആയി അഡ്വ ടോണി പഞ്ചക്കുന്നേൽ (തലശ്ശേരി) എന്നിവർ ഉൾപ്പെടെ 51 അംഗ ഭരണസമിതിയും തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡൻറ് ആയി…

അരുവിത്തുറയില്‍ മുന്നറിയിപ്പുമായി കല്ലറങ്ങാട്ട് പിതാവിന്റെ ഉജ്ജ്വല പ്രസംഗം| MAR JOSEPH KALLARANGAT

പ്രതിസന്ധികളിൽ സമുദായം തല കുനിക്കില്ല – മാർ റെമീജിയോസ് ഇഞ്ചനാനിയിൽ|കത്തോലിക്ക കോൺഗ്രസ് നാഷണൽ യൂത്ത് കോൺഫറൻസ്

കൊച്ചി – പ്രതിസന്ധികളിൽ സമുദായം തല കുനിക്കില്ല എന്ന് കത്തോലിക്ക കോൺഗ്രസ് ബിഷപ്പ് ലെഗേറ്റ് മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ . കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിച്ച നാഷണൽ യൂത്ത് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു…

കത്തോലിക്ക കോൺഗ്രസ് ഭാരവാഹികൾ പേപ്പൽ ഡെലഗേറ്റിനെ സന്ദർശിച്ചു.

കൊച്ചി – എറണാകുളം – അങ്കമാലി അതിരൂപതയിലെ ലിറ്റർജി വിഷയത്തിൽ മാർപാപ്പയുടെ തീരുമാനം നടപ്പിലാക്കാനായി നിയമിതനായിരിക്കുന്ന പേപ്പൽ ഡെലഗേറ്റ് ആർച്ച് ബിഷപ്പ് മാർ സിറിൽ വാസിലിനെ അതിരൂപതയിലെ ഔദ്യോഗിക അൽമായ സംഘടനയായ കത്തോലിക്ക കോൺഗ്രസ് (എ.കെ.സി.സി.) ഭാരവാഹികൾ പ്രസിഡന്റ് ഫ്രാൻസീസ് മൂലന്റെ…

ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ജന്മവാർഷിക സ​മ്മേ​ള​ന​വും ക​ർ​ഷ​ക ജ്വാ​ല​യും മാ​ന​ന്ത​വാ​ടി​യി​ൽ

കത്തോലിക്ക കോൺഗ്രസ് 105 മത് ജന്മവാർഷിക സമുദായ സമ്മേളനവും കർഷക ജ്വാലയുംമാനന്തവാടിയിൽ ഏപ്രിൽ 22,23 തീയതികളിൽ. കൊച്ചി : കത്തോലിക്ക കോൺഗ്രസ് 105-ാം ജന്മ വാർഷികവും സമുദായ സമ്മേളനവും കർഷക ജ്വാലയും ഏപ്രിൽ 22,23 തീയതികളിൽ ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി…

അഡ്വ. ജോസ് വിതയത്തില്‍ അനുസ്മരണ സമ്മേളനം; ഫൗണ്ടേഷന്‍ ഉദ്ഘാടനം ഏപ്രില്‍ 21ന്

കൊച്ചി: സഭയ്ക്കും സമൂഹത്തിനും സമുദായത്തിനും സമഗ്രസംഭാവനകള്‍ ചെയ്ത അഡ്വ.ജോസ് വിതയത്തിലിന്റെ ഒന്നാം ചരമവാര്‍ഷികം ഏപ്രില്‍ 21ന് ആലങ്ങാട്‌വെച്ച് നടത്തപ്പെടും. ഉച്ചകഴിഞ്ഞ് 4ന് ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ ദിവ്യബലിയും പ്രാര്‍ത്ഥനാശുശ്രൂഷകളും നടക്കും. തുടര്‍ന്ന് ചേരുന്ന അനുസ്മരണ സമ്മേളനം കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ്…

ഏകീകൃത കുർബാന അർപ്പിക്കുന്ന വൈദികർക്ക് പിന്തുണയും ഐക്യ ദാർഢ്യവും: കത്തോലിക്ക കോൺഗ്രസ്‌.

സീറോ മലബാർ സഭയിലെ ഏകീകൃത കുർബാന അർപ്പിക്കുന്ന എറണാകുളം അങ്കമാലി രൂപതയിലെ വൈദികർക്കു കത്തോലിക്ക കോൺഗ്രസ്‌ ഐക്യദാർഢ്യവും ശക്തമായ പിന്തുണയും പ്രഖ്യാപിച്ചു. തീഷ്ണമായ സഭാ സ്നേഹത്തിന്റെയും ധീരമായ ക്രൈസ്തവ സാക്ഷ്യത്തിന്റെയും വക്താക്കളാണ് അവർ.സിനഡ് നിർദേശം അനുസരിക്കുന്നത് വഴി ഉണ്ടാകുന്ന വ്യക്തിപരമായ നഷ്ടങ്ങൾ…