സംയുക്തഇടയലേഖനം വിശ്വാസികളിൽനിന്നും മറച്ചുവെക്കുന്നത് വലിയകുറ്റം.|പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
കൊച്ചി.സാർവ്വത്രിക സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയുടെ തീരുമാനം വ്യക്തമാക്കുന്ന സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പും സിനഡിലെ മുഴുവൻ മെത്രാൻമാരും സംയുക്തമായി എഴുതിയ വിശുദ്ധ കുർബാനയുടെ ഏകികൃത രീതിയിലുള്ള അർപ്പണത്തെക്കുറിച്ചുള്ള ഇടയലേഖനം വിശ്വാസികളിൽ നിന്നും മറച്ചുവെക്കുന്ന ചില വൈദികരുടെ സ്വഭാവത്തിൽ പ്രൊ…