പ്രേഷിതപ്രവർത്തനങ്ങളെ ആളുവഴിയും ചെറിയ പരിത്യാഗങ്ങൾ വഴിയും സാമ്പത്തികസഹായം വഴിയും പ്രാർത്ഥന വഴിയുമൊക്കെ പിന്താങ്ങാനുള്ള കടമ നമുക്കുണ്ട്. |ആഗോള മിഷൻ ഞായറിന്റെ മംഗളങ്ങൾ
ഒരു കൊച്ചു സിസ്റ്റർ ഒരു ഹോസ്പിറ്റൽ വാർഡിൽ അവളുടെ ജോലിയിലെ ആദ്യത്തെ ദിവസം തുടങ്ങുകയായിരുന്നു. ആദ്യത്തെ ദിവസം ആയതിന്റെ വെപ്രാളവും ടെൻഷനും ഉണ്ട്. അവൾ നോക്കുമ്പോൾ വെളുത്ത സാരിയിൽ നീല ബോർഡറുള്ള സാരി ഉടുത്ത കുറേ സിസ്റ്റേഴ്സ്, മരിക്കാറായി കിടക്കുന്ന രോഗികൾക്ക്…