വിശുദ്ധവാര സങ്കീര്‍ത്തനസപര്യ|നയിക്കുന്നത്: റവ. ഡോ. ജോഷി മയ്യാറ്റില്‍
വിശുദ്ധവാര സങ്കീര്‍ത്തനസപര്യ പ്രിയ സുഹൃത്തേ,ആലുവ കാര്‍മല്‍ഗിരി സെമിനാരിയില്‍നിന്ന് സ്‌നേഹാശംസകള്‍! ക്രിസ്തുവിന്റെ പെസഹാരഹസ്യങ്ങളെ സങ്കീര്‍ത്തനങ്ങളിലൂടെ ധ്യാനിക്കാൻ സഹായിക്കുന്ന വിശുദ്ധവാര സങ്കീര്‍ത്തനസപര്യ കാര്‍മല്‍ഗിരി ബൈബിള്‍ അക്കാദമി ഒരുക്കുകയാണ്. വിശുദ്ധവാരത്തിലെ ഓശാനഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ആരംഭിച്ച് ബുധനാഴ്ച ഉച്ചയോടെ അവസാനിക്കുന്ന ഈ സങ്കീര്‍ത്തന പഠന-ധ്യാനശിബിരം സുവിശേഷപ്രഘോഷണമേഖലയില്‍…