വൈദികരുടെ മാധ്യസ്ഥന്റെ തിരുനാൾ ദിനം നമുക്ക് പ്രാർത്ഥിക്കാം നമ്മുടെ വിശ്വാസജീവിതത്തിന്റെ ഭാഗമായ അച്ചന്മാർക്ക് വേണ്ടി.
വി. ജോൺ മരിയ വിയാനി ———————– വൈദികരുടെ മദ്ധ്യസ്ഥനായ വി. വിയാനിയുടെ തിരുനാൾ, പൗരോഹിത്യം എന്ന കൂദാശയും പുരോഹിതർ എന്ന ഗണവും ഒരുപോലെ അവഹേളിക്കപ്പെടുന്ന ഒരു കാലഘട്ടത്തിൽ, ഒരിക്കൽക്കൂടി ആഘോഷിക്കപ്പെടുന്നു. ക്രിസ്ത്യാനിയുടെ വിശ്വാസ തീർത്ഥയാത്ര ആരംഭിക്കുന്നത് മാമോദീസ സ്വീകരണത്തിലൂടെ ദേവാലയത്തിൽ വച്ചായിരിക്കുന്നതുപോലെ…