Category: മേജർ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ

മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന് തലസ്ഥാന നഗരിയുടെ ആദരം |MAR RAPHEAL THATTIL|TRIVANDRUM|JAN 22|5 PM

സിനഡാലിറ്റിയുടെ യഥാർഥ ചൈതന്യം സ്വാംശീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മാർ റാഫേൽ തട്ടിൽ

സിനഡാലിറ്റിയുടെ യഥാർഥ ചൈതന്യം സ്വാംശീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മാർ റാഫേൽ തട്ടിൽ കാക്കനാട്: സിനഡാലിറ്റിയുടെ യഥാർഥ ചൈതന്യം ഉൾക്കൊണ്ടുകൊണ്ടു സഭയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലതയോടെ മുന്നോട്ടുകൊണ്ടുപോകാൻ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് സിനഡുപിതാക്കന്മാരെ ആഹ്വാനംചെയ്തു. മേജർ ആർച്ചുബിഷപ്പായി സ്ഥാനം…

ദൈവാശ്രയത്തോടെ ഒന്നിച്ചു നീങ്ങാം: |കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനെയും അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ നേതൃശുശ്രൂഷയെയും സഭ ഒരിക്കലും മറക്കില്ല|മാർ റാഫേൽ തട്ടിൽ

കാക്കനാട്: അടിയുറച്ച ദൈവാശ്രയബോധത്തോടെ ഒന്നിച്ചു നീങ്ങാനുള്ള വിളിയാണ് പുതിയ നിയോഗം എന്നെ ഓർമ്മിപ്പിക്കുന്നതെന്നു മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. സീറോമലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു പുതിയ മേജർ ആർച്ച്ബിഷപ്. ഒത്തിരിയേറെപേരുടെ…

അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവിന്റെ സ്ഥാനാരോഹണചടങ്ങ് മൗണ്ട് സെന്റ് തോമസിൽനിന്നും തത്സമയം

സീറോമലബാർസഭയുടെ മേജർ ആർച്ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവിന്റെ സ്ഥാനാരോഹണചടങ്ങ് ജനുവരി 11, 2024 വ്യാഴാഴ്‌ച്ച ഉച്ചകഴിഞ്ഞു 2.30 മുതൽ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽനിന്നും Syro-Malabar Church യൂട്യൂബ് ചാനലിലൂടെ തത്സമയസംപ്രേഷണം ചെയ്യുന്നു.

ബിഷപ് മാർ റാഫേൽ തട്ടിൽ സീറോമലബാർസഭയുടെ വലിയ ഇടയൻ|Bishop Raphael Thattil New Major Archbishop of the Syro-Malabar Church

ബിഷപ് മാർ റാഫേൽ തട്ടിൽ സീറോമലബാർസഭയുടെ വലിയ ഇടയൻ സീറോമലബാർസഭയുടെ നാലാമത്തെ മേജർ ആർച്ചുബിഷപ്പായി ഷംഷാബാദ് രൂപതയുടെ മെത്രാൻ അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവിനെ സീറോമലബാർസഭയുടെ മെത്രാൻസിനഡു തെരഞ്ഞെടുത്തു. 2023 ഡിസംബർ 7-ാം തിയതി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ…

നിങ്ങൾ വിട്ടുപോയത്