കേരളത്തെ മദ്യപ്രളയത്തിൽമുക്കരുത്:പ്രൊ ലൈഫ്അപ്പോസ്തലെറ്റ്
കൊച്ചി: മനുഷ്യ ജീവന്റെ സംരക്ഷണത്തിനു വിരുദ്ധമായ സംസ്ഥാന സർക്കാരിന്റെ മദ്യനയം കേരളത്തെ മദ്യപ്രളയത്തിൽ മുക്കുവാനിടയാക്കുമെന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലെറ്റ്.വർഷങ്ങളായി നടപ്പാക്കിവരുന്ന മാസത്തിന്റെ ആദ്യദിനത്തിലെ “ഡ്രൈ ഡേ ” സംവിധാനം എടുത്തു കളയാനുള്ള ശിപാർശ പുനഃപരിശോധിക്കണമെന്നും അപ്പസ്താലേറ്റ് സെക്രട്ടറി…