Category: “മംഗളവാർത്ത “

ഭയപ്പെടരുത് ,വിജയം നേടിത്തരുന്ന കർത്താവി ലാശ്രയിക്കുക|നിയോഗപ്രാർത്ഥന |DAY 06|Fr.MATHEW VAYALAMANNIL

6 -രണ്ടാം ദിവസം ഫാ.മാത്യു വയലാമണ്ണിൽ CST നയിക്കുന്ന,നിയോഗപ്രാർത്ഥന ഒന്നാം ദിവസം.(ഒക്ടോബർ 1 മുതൽ 31 വരെ )എല്ലാദിവസവും രാവിലെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ…

വിശ്വാസം പ്രവർത്തനങ്ങളിലൂടെ വളരണം .|വചനവിരുന്നിൽ പങ്കെടുക്കാം| നിയോഗപ്രാർത്ഥന |DAY 04|Fr.MATHEW VAYALAMANNIL

5 -രണ്ടാം ദിവസ ഫാ.മാത്യു വയലാമണ്ണിൽ CST നയിക്കുന്ന,നിയോഗപ്രാർത്ഥന ഒന്നാം ദിവസം.(ഒക്ടോബർ 1 മുതൽ 31 വരെ )എല്ലാദിവസവും രാവിലെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ…

ദൈവനാമത്തെ ഉയർത്തുമ്പോൾ ദൈവം ഉയർത്തും ,വിശ്വസിക്കുക . |നിയോഗപ്രാർത്ഥന |DAY 04|Fr.MATHEW VAYALAMANNIL

4 -രണ്ടാം ദിവസം ഫാ.മാത്യു വയലാമണ്ണിൽ CST നയിക്കുന്ന,നിയോഗപ്രാർത്ഥന ഒന്നാം ദിവസം.(ഒക്ടോബർ 1 മുതൽ 31 വരെ )എല്ലാദിവസവും രാവിലെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ…

വിസ്‌മരിക്കുക ,വിജയം നേടുക |വിശ്വാസത്തിൽ മുന്നേറുക നിയോഗപ്രാർത്ഥന DAY 02|Fr.MATHEW VAYALAMANNIL

-2 -രണ്ടാം ദിവസം ഫാ.മാത്യു വയലാമണ്ണിൽ CST നയിക്കുന്ന,നിയോഗപ്രാർത്ഥന ഒന്നാം ദിവസം.(ഒക്ടോബർ 1 മുതൽ 31 വരെ )എല്ലാദിവസവും രാവിലെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ…

സെപ്റ്റംബർ, വ്യാകുലമാതാവിന് പ്രതിഷ്ഠിക്കപ്പെട്ട മാസം |മംഗളവാർത്തസമയം മുതൽക്ക് തന്നെ, തന്റെ മകൻ സഹിക്കാനുള്ള പീഡകളെ കുറിച്ചുള്ള പ്രവചനങ്ങൾ അമ്മയെ മുറിപ്പെടുത്തിയിരിക്കണം.

ഉഷകാലനക്ഷത്രംപ്രഭാതത്തിനു മുൻപ് ആകാശവിതാനത്തിൽ അത് ഉദിച്ചുയർന്ന് സൂര്യന്റെ ആഗമനം അറിയിക്കുന്നത് പോലെ ഈശോമിശിഹായാകുന്ന നീതിസൂര്യന്റെ ആഗമനം അറിയിച്ചു മുൻപേ വന്ന നക്ഷത്രമാണ് മറിയം. പരിത്രാണകർമ്മത്തിന്റെ ഔപചാരിക ഉത്‌ഘാടനമാണ് പരിശുദ്ധ അമ്മയുടെ ജനനത്തിലൂടെ ഉണ്ടായതെന്ന് പറയാം. സന്താനഭാഗ്യമില്ലാതിരുന്ന യോവാക്കിമിന്റെയും അന്നയുടെയും ജീവിതത്തിലേക്ക് പ്രകാശമായി…

മംഗള വാര്‍ത്ത തിരുനാള്‍ ദിനത്തില്‍ |ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ജീവന്റെ മൂല്യം പ്രഘോഷിച്ച് പ്രോലൈഫ് റാലി

ലിമ: ലോകരക്ഷകനായ ക്രിസ്തുവിന്റെ ജനനത്തേക്കുറിച്ചുള്ള മംഗളവാര്‍ത്തയുടെയും, വചനം മാംസമായി കന്യകയുടെ ഉദരത്തില്‍ അവതരിച്ചതിന്റേയും ഓര്‍മ്മദിനമായ മാര്‍ച്ച് 25 മംഗള വാര്‍ത്ത തിരുനാള്‍ ദിനത്തില്‍ ലാറ്റിന്‍ അമേരിക്കയിലെ വിവിധ രാജ്യങ്ങളില്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ ദിനമായി ആചരിക്കപ്പെട്ടു. ആഘോഷത്തിന്റെ ഭാഗമായി അര്‍ജന്റീന, ഇക്വഡോര്‍, പെറു…

കു​റ​വി​ല​ങ്ങാ​ട് ഇടവകയിൽ മംഗളവാർത്ത തിരുനാൾ ദിനമായ ഇന്ന് (മാർച്ച് 25 ശനി) രാത്രി 9.00 മണിക്ക് ഇടവകയിലെ കുടുംബങ്ങൾ സമ്പൂർണ്ണ ബൈബിൾ പാരായണം നടത്തപ്പെടുന്നു.

കത്തോലിക്കരുടെ ബൈബിളിൽ, പഴയ നിയമത്തിൽ 46 പുസ്തകങ്ങളും പുതിയ നിയമത്തിൽ 27 പുസ്തകങ്ങളും, മൊത്തം 73 പുസ്തകങ്ങൾ. പഴയ നിയമത്തിൽ 1068 അധ്യായങ്ങളും പുതിയ നിയനത്തിൽ 260 അധ്യായങ്ങളും, മൊത്തം അധ്യായങ്ങൾ 1328. കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്‌​കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ര്‍​ക്ക​ദി​യാ​ക്കോ​ന്‍ തീർത്ഥാടന…

പരിശുദ്ധ അമ്മയെപ്പോലെ ശുദ്ധതയിലും അനുസരണത്തിലും അവിടുത്തേക്കു പ്രീതികരമായി ജീവിക്കാനും ,ദൈവത്തിരുമനസ്സ് മഹത്വപ്പെടാനും അവിടുത്തെ അനുഗ്രഹമേകുകയും ചെയ്യണമേ..|മംഗളവാർത്താ തിരുനാൾആശംസകൾ

മംഗളവാർത്താ തിരുനാൾ. (പരിശുദ്ധ കന്യകാമറിയത്തോടുള്ള ഗബ്രിയേൽ ദൂതന്റെ അറിയിപ്പ് തിരുനാൾ. 25/03) സുവിശേഷം ആറാംമാസം ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസറത്ത്‌ എന്ന പട്ടണത്തില്‍,ദാവീദിന്‍െറ വംശത്തില്‍പ്പെട്ട ജോസഫ്‌ എന്നുപേരായ പുരുഷനുമായി വിവാഹനിശ്‌ചയം ചെയ്‌തിരുന്ന കന്യകയുടെ അടുത്തേക്ക്‌, ദൈവത്താല്‍ അയയ്‌ക്കപ്പെട്ടു. അവളുടെ പേര്‌ മറിയം…

നിങ്ങൾ വിട്ടുപോയത്