5 -രണ്ടാം ദിവസ

യേശുവേ ഈ വചനവിരുന്നിൽ പങ്കെടുത്ത് കൊണ്ടിരിക്കുന്ന എല്ലാ മക്കളെ യും അനുഗ്രഹിക്കണമേ MANGALAVAARTHA-9446329343

ഫാ.മാത്യു വയലാമണ്ണിൽ CST നയിക്കുന്ന,നിയോഗപ്രാർത്ഥന ഒന്നാം ദിവസം.(ഒക്ടോബർ 1 മുതൽ 31 വരെ )എല്ലാദിവസവും രാവിലെ നിങ്ങൾക്ക് ലഭിക്കുന്നതാണ്.

അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്.

ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.

Ph:8113061008 (Only for inquiry & Retreat Booking ) Anugraha Retreat Centre, Vaduvanchal, Wayanad. Kerala673581

sabu Jose-9446329343

നിങ്ങൾ വിട്ടുപോയത്