മാർപ്പാപ്പ ചൊല്ലുന്ന കുർബാനയും ജനാഭിമുഖവും|..പറഞ്ഞു പറ്റിക്കുന്നവരുടെ പിന്നിലെ ചതി മനസിലാക്കുക
മാർപ്പാപ്പ ചൊല്ലുന്ന കുർബാനയും ജനാഭിമുഖവും മാർപ്പാപ്പ ചൊല്ലുന്നപോലെ കുർബാന ചൊല്ലിയാൽ പാപമാണോ എന്ന ഒരു യുക്തി രഹിതമായ ചോദ്യം സോഷ്യൽ മീഡിയയിൽ കറങ്ങുന്നതു കാണുന്നതുകൊണ്ടു എഴുതാതിരിക്കാൻ ആകുന്നില്ല. ജനത്തെ വിഡ്ഢിയാക്കാൻ ഹവ്വയെ വിഡ്ഢിയാക്കിയവന്റെ സത്യം എന്ന് തോന്നിക്കുന്നതുപോലുള്ള ചോദ്യങ്ങൾ മലയാള ഭൂമിയിൽ…
“പട്ടിക്കും പൂച്ചയ്ക്കും ഭൂമിക്കും കടലിനും വാഹനങ്ങൾക്കും ആശീർവാദം ആകാമെങ്കിൽ, മനുഷ്യർക്ക് എന്തുകൊണ്ട് അതു നിഷേധിക്കണം?”|ഫാ. ജോഷി മയ്യാറ്റില്‍
“ആശീർവാദം തേടിവരുന്ന വ്യക്തികളുടെ ദുഷ്ടലാക്ക് പുരോഹിതനു വ്യക്തമാണെങ്കിൽ ആശീർവാദം നല്കേണ്ടതുണ്ടോ? ഉദാഹരണത്തിന്, പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാനും സ്വവർഗരതി പ്രോത്സാഹിപ്പിക്കാനും പബ്ലിസിറ്റി സ്റ്റണ്ടിനുവേണ്ടി വരുന്നവരെ പിന്തിരിപ്പിക്കാൻ വൈദികൻ ശ്രമിക്കേണ്ടതല്ലേ? തീർച്ചയായും വേണം എന്നാണ് എനിക്കു പറയാനുള്ളത്. ‘- വാർഷിക ധ്യാനത്തിൻ്റെ സുന്ദരവാല്മീകം മനസ്സില്ലാ മനസ്സോടെ…
മാർപ്പാപ്പയെ മോശമായി ചിത്രീകരിക്കാൻ സംഘടിത ശ്രമം . |കടുത്ത നിലപാടുകൾ എന്തൊക്കെയാണ് .
സ്വവർഗ ദമ്പതികളുടെ വിഷയവുമായി ബന്ധപ്പെട്ടു മാർപ്പാപ്പയെ ദൈവ വിരുദ്ധനായി ചിത്രീകരിക്കാനുള്ള സംഘടിത ശ്രമം നടക്കുന്നു. ഇത്തരം വിഷയങ്ങൾ ഞാൻ ശ്രദ്ധയോടെ വീക്ഷിക്കും എന്നുറപ്പുള്ള എന്റെ സുഹൃത്തുക്കൾക്കായി ആണ് ഞാൻ ഇത് എഴുതുന്നത്. ആരുമായും തർക്കിക്കാൻ അല്ല. ശ്രദ്ധയോടെ വായിക്കുക. (ഞാൻ പറയുന്ന…
… അവർക്ക് നല്ല ഒരു പുഞ്ചിരി സമ്മാനിച്ച് നന്ദി പറഞ്ഞ് കർദിനാൾ തിരികെ സ്വന്തം മുറിയിലേക്ക് മടങ്ങി. അദ്ദേഹമാണ് ലോകം ആദരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട ഫ്രാൻസിസ് മാർപ്പാപ്പ.
ലോകത്തെ അത്ഭുതപ്പെടുത്തിയ ഫ്രാൻസിസ് മാർപ്പാപ്പ വി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയായിരുന്ന സമയത്ത് അദ്ദേഹവും കർദിനാൾ ജോസഫ് റാറ്റ്‌സിംഗറും കർദിനാൾ ബർഗോളിയും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ജോൺ പോൾ രണ്ടാമന്റെ മരണത്തെ തുടർന്ന് അവരിൽ ഒരാളായ കർദിനാൾ റാറ്റ്‌സിംഗർ (ബെനഡിക്ട് പതിനാറാമൻ)…
ഫ്രാൻസിസ് മാർപ്പാപ്പയും മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവയും തമ്മിൽ കൂടിക്കാഴ്ച|രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ എക്യുമെനിസത്തെക്കുറിച്ചുള്ള പ്രബോധനം
ഫ്രാൻസിസ് മാർപ്പാപ്പയും മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ അവസരത്തിൽ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ എക്യുമെനിസത്തെക്കുറിച്ചുള്ള ഡിക്രിയുടെ വിശകലനം: രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ എക്യുമെനിസത്തെക്കുറിച്ചുള്ള പ്രബോധനംഏകവും വിശുദ്ധവും സാർവത്രികവും ശ്ലൈഹീകവുമായ സഭയിലുള്ള വിശ്വാസം…
ആർച്ചുബിഷപ്പ് സിറിൽ വാസിൽ എറണാകുളം-അങ്കമാലി അതിരൂപതക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ ഡെലഗേറ്റ്
കാക്കനാട്: പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ മുൻ സെക്രട്ടറിയും സ്ലൊവാക്യായിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ കൊസിഷെ രൂപതാധ്യക്ഷനുമായ ആർച്ചുബിഷപ്പ് സിറിൽ വാസിലിനെ എറണാകുളം-അങ്കമാലി അതിരൂപതക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ ഡെലഗേറ്റായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. സീറോമലബാർസഭയിലെ മറ്റു രൂപതകളിലെല്ലാം നടപ്പിലാക്കിയ സിനഡുതീരുമാനമനുസരിച്ചുള്ള ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി…
ഈ കുടുംബ വർഷത്തിൽ ഭാര്യയും ഭർത്താവും ഒരുമിച്ച് ജപമാല ചൊല്ലി പ്രാർത്ഥിച്ചാൽ പൂർണ്ണ ദണ്ഡവിമോചനം ലഭിക്കും എന്ന് ഫ്രാൻസിസ് പാപ്പ.
ഈ വരുന്ന ഡിസംബർ 8ാം തിയ്യതി വരെയാണ് ഫ്രാൻസിസ് പാപ്പ അമോരിസ് ലതീഷ്യ കുടുംബ വർഷം പ്രഖാപിച്ചിരിക്കുന്നത്. പൂർണ്ണ ദണ്ഡവിമോചനം പ്രാപിക്കാൻ സഭ നിശ്ചയിച്ചിട്ടുള്ള പാപ്പയുടെ നിയോഗത്തിൽ പ്രാർത്ഥിക്കുക, കുമ്പസാരിച്ച് ഒരുങ്ങുക, ഏറ്റവും അടുത്ത സാഹചര്യത്തിൽ വി.ബലിയിൽ പങ്കെടുത്ത് വി.കുർബാന സ്വീകരിക്കുക…
ഫ്രാൻസിസ് മാർപ്പാപ്പ മരിയൻ തീർഥടനാ കേന്ദ്രങ്ങളിൽ |വേളാങ്കണ്ണി ബെസ്‌ലിക്കയിൽ നടക്കുന്ന അഖണ്ഡ ജപമാല പ്രാർത്ഥനയിൽ പങ്കെടുക്കുക| മഹാമാരിക്കെതിരെയുള്ള പ്രാർത്ഥന യുദ്ധത്തിൽ പങ്കുചേരാം….
ഫ്രാൻസിസ് മാര്‍പാപ്പയുടെ ആഹ്വാനമനുസരിച്ച് മേയ് മാസത്തിലെ ഓരോ ദിവസവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളള മരിയൻ ദേവാലയങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ജപമാല പ്രാർത്ഥനായത്നം. ഇന്ന് (14.05.2021 വെള്ളി) ലോകം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക, വേളാങ്കണ്ണി തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്ന്. ഇന്ത്യൻ സമയം ഇന്നു…