അപരരുടെ സഹനം ചിലർക്ക് കൊയ്ത്തു കാലമാണ്
നിരീശ്വരന്മാർക്കും രോഗശാന്തി തട്ടിപ്പുകാർക്കും ഒരു പോലെ കൊയ്ത്തു കാലമാണ് മനുഷ്യൻ്റെ ദൈന്യതകൾ! ഫ്രാൻസിസ് പാപ്പയുടെ രോഗവും ആശുപത്രിവാസവും യുക്തി തൊട്ടുതീണ്ടിയിട്ടില്ലാത്ത യുക്തിവാദികൾക്കും നിരീശ്വരന്മാർക്കും നല്കിയ സന്തോഷം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വഴിഞ്ഞൊഴുകുകയാണ്. രോഗശാന്തി വരത്തെയും അതു പ്രയോഗിക്കുന്നവരെയും പരിഹസിക്കാനുള്ള പറ്റിയ സമയമായാണ്…