ഫ്രാൻസിസ് മാർപാപ്പ മലയാളിയായ ഹെൻറി പട്ടരുമടത്തിൽ അച്ചനെ പോൻ്റിഫികൽ ബൈബിൾ കമ്മീഷൻ അംഗമായി നിയമിച്ചു.
ഇശോസഭ അംഗമായ ഹെൻട്രി പട്ടരുമടം അച്ചൻ റോമിലെ പ്രശസ്ത ബൈബിൾ പഠനകേന്ദ്രമായ ബിബ്ലികുമ്മിലെ പ്രൊഫസറായി സേവനം ചെയ്തുവരികയാണ് വത്തിക്കാനിൽ നിന്ന് നിയമനം ലഭിച്ചത്. റോമിലെ ബിബ്ലികുമ്മിലും, ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലുമായാണ് ഹെൻട്രി അച്ചൻ ബൈബിൾ പഠനം പൂർത്തിയാക്കിയത്. കെസിബിസി ബൈബിൾ പരിഷ്കരണ കമ്മീഷൻ…