Category: നിയമനം

കൊച്ചി രൂപത ചാൻസിലർ പദവി ഏറ്റവും ജൂനിയർ കൊച്ചച്ചനിൽ നിന്നും ഏറ്റവും സീനിയർ കൊച്ചച്ചനിലേക്ക് – ജോസഫ് കരിയിൽ പിതാവിന്റെ അപ്രതീക്ഷിത നിയമനം.

ഫോർട്ട്കൊച്ചി: ഏതാനും ദിവസങ്ങൾക്കു മുൻപ് അന്തരിച്ച റവ. ഫാ. റെജിൻ ജോസഫ് തോമസ് ആലുങ്കൽ വഹിച്ചിരുന്ന കൊച്ചിരൂപതാ ചാൻസിലർ പദവി രൂപതയുടെ പി. ആർ. ഒ. ആയ റവ. ഫാ. Dr. ജോണി സേവ്യർ പുതുക്കാട്ടിലേക്ക്. കേരളത്തിലെ ഏറ്റവുംപൗരാണികമായി 465-വർഷത്തിലധികമായി പ്രവർത്തിച്ചു…

ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ)ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി

ന്യൂഡല്‍ഹി: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ)യുടെ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയായി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ വീണ്ടും നിയമിതനായി. ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സിബിസിഐയുടെ 142-ാമത് സ്റ്റാന്‍ഡിംഗ് കമ്മറ്റിയാണ് ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയായി സെബാസ്റ്റ്യനെ വീണ്ടും…

എയ്ഡഡ് സ്‌കൂളുകൾ അടച്ചുപൂട്ടിക്കണം… ?

ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിൽ മാത്രം കേരളത്തിൽ പഠിക്കുന്ന ആകെ കുട്ടികൾ 37 ലക്ഷത്തിലധികം വരും. അതിൽ പത്തുശതമാനം കുട്ടികളാണ് അൺഎയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്നത്. ബാക്കിയുള്ള കുട്ടികളിൽ പതിനൊന്ന് ലക്ഷത്തോളം സർക്കാർ സ്‌കൂളുകളിലും അതിന്റെ ഇരട്ടി കുട്ടികൾ, അതായത് 22 ലക്ഷത്തോളം കുട്ടികൾ…

പൊന്തിഫിക്കൽ ആരാധനാക്രമങ്ങളുടെ പുതിയ തലവനായും (മാസ്റ്റർ ഓഫ് സെറിമണി) പൊന്തിഫിക്കൽ മ്യൂസിക്കൽ ചാപ്പലിന്റെ തലവനായും മോൺ. ഡിയേഗോ ജ്യോവാന്നി റാവെല്ലിയെ ഫ്രാൻസിസ് മാർപാപ്പാ നിയമിച്ചു.

56 വയസുള്ള മോൺ. ഡിയേഗോ റാവെല്ലി ലൊംബാർഡിയിൽ നിന്നുള്ള വൈദികൻ ആണ്. അപ്പസ്തോലിക ചാരിറ്റിയിലെ ഓഫീസ് മേധാവിയായും ഫ്രാൻസിസ് പാപ്പായുടെ തിരുക്കർമ്മ നിയന്ത്രണ വിഭാഗം മെമ്പറായും സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഫ്രാൻസിസ് പാപ്പായുടെ മാസ്റ്റർ ഓഫ് സെറിമണി ആയി സേവനം അനുഷ്ഠിച്ചിരുന്ന…

റവ. ഡോ. പയസ് മേലേക്കണ്ടത്തില്‍ കൊതമംഗലം രൂപത വികാരി ജനറൽ ആയി നിയമിതനായി. ഓഗസ്റ് ആദ്യവാരം ചുമതല ഏൽക്കും

ഡല്‍ഹി: റവ. ഡോ. പയസ് മേലേക്കണ്ടത്തില്‍ കൊതമംഗലം രൂപത വികാരി ജനറൽ ആയി നിയമിതനായി. ഓഗസ്റ് ആദ്യ വാരം ചുമതല ഏൽക്കും. ഫാദർ ഇപ്പോൾ ഡൽഹി ജവാഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി (ജെഎന്‍യു) യിലെ ഹിസ്റ്ററി ഡിപ്പാർട്മെന്റിൽ പ്രൊഫസർ ആയി സേവനം ചെയ്തുവരുന്നു. കൂടാതെ…

രാഷ്ട്രത്തിന് അതിശ്രേഷ്ഠമായ ഈ സേവനം ചെയ്യാൻ അഡ്വ. സ്മിത നിയുക്തയാകുമ്പോൾ സ്മിതയെ അറിയാവുന്ന ഞങ്ങളുടെയെല്ലാവരുടെയും ഹൃദയങ്ങൾ വലിയ ആനന്ദത്താലും ദൈവത്തോടുള്ള നന്ദിയാലും നിറയുകയാണ്:

*പശ്ചിമകൊച്ചിയിൽ നിന്ന് നീതിപീഠത്തിലേക്ക്…* നാടിന് അഭിമാനമായി ശ്രീമതി സ്മിത ജോർജ് ജില്ലാ ജഡ്ജായി അവരോധിതയാകുന്നു. പശ്ചിമകൊച്ചിയിൽ നിന്ന് ആദ്യമായാണ് ഒരാൾ ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്നത്. ഉന്നതമായ ഈ ഭരണഘടനാപദവിയിലേക്ക് ഒരു വനിതയെ സമ്മാനിക്കാൻ കൊച്ചിക്കു കഴിഞ്ഞു എന്നത് അഭിമാനകരമായ നേട്ടംതന്നെയാണ്. ഡിസംബർ…

റോമൻ റോട്ടയുടെ പുതിയ ജുഡീഷ്യൽ വർഷം ഫ്രാൻസീസ് പാപ്പാ ഉൽഘാടനം ചെയ്തു.

. തിരു സഭയിലെ പരമോന്നത നീതിപീഠമായ റോമൻ റോട്ടയുടെ പുതിയ ജുഡീഷ്യൽ വർഷം ഫ്രാൻസീസ് പാപ്പാ ഉൽഘാടനം ചെയ്തു. കുടുംബത്തിൻ്റെ നന്മക്ക് വേണ്ടിയാകണം സഭാപരമായ കോടതികൾ നടപടികൾ മുന്നോട്ട് പോകേണ്ടത്, പലപ്പോഴും ഇത്തരത്തിലുള്ള കുടുംബങ്ങളിലെ കുഞ്ഞുങ്ങളാണ് ഇതിൽ വേദന അനുഭവിക്കുന്നത് എന്ന്…

വത്തിക്കാനിലെ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സ് ഉപദേശകനായി മാർ ആൻഡ്രൂസ് താഴത്ത്

തൃശൂർ: പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സ് ഉപദേശകനായി തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് വത്തിക്കാനിൽ നിന്ന് നിയമിതനായി. പരിശുദ്ധ പിതാവ് ഫ്രാൻസീസ് മാർപ്പാപ്പ നടത്തിയ ഈ പ്രത്യേക നിയമനം അഞ്ചുകൊല്ലത്തേക്കാണ്.റോമൻ കൂരിയയുടെ ഭാഗമായ പൊന്തിഫിക്കൽ കൗൺസിൽ…

റവ.ഡോ. സാബു കെ. ചെറിയാന്‍ സിഎസ്‌ഐ മധ്യകേരള മഹായിടവകയുടെ ബിഷപ്പ്

കോട്ടയം: സിഎസ്‌ഐ മധ്യകേരള മഹായിടവകയുടെ 13ാമത് ബിഷപ്പായി റവ.ഡോ. സാബു കെ. ചെറിയാനെ (59) തെരഞ്ഞെടുത്തു. സ്ഥാനാഭിഷേക ശുശ്രൂഷ നാളെ രാവിലെ എട്ടിനു കോട്ടയം സിഎസ്‌ഐ ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ നടക്കും. കോഴഞ്ചേരി പുന്നക്കാട് മലയില്‍ കുടുംബാംഗമാണ് റവ. സാബു കെ.…