ജീവിതത്തോട് തോറ്റു പോകുന്ന മനുഷ്യർ..!|അവനവനെ തന്നെ സ്നേഹിക്കുക എന്നതു പ്രധാനമാണ്. |സ്വന്തം സന്തോഷത്തിന്റെ താക്കോൽ മറ്റാരെയും ഏൽപ്പിക്കാതിരിക്കുക
“തോറ്റുപോയി, എല്ലാ അർത്ഥത്തിലും” എന്ന് ചുവരിൽ എഴുതി വച്ച് ഒരു ഗവ.ഡോക്ടർ ആത്മഹത്യ ചെയ്തു വല്ലാതെ സങ്കടം തോന്നുന്നു.എത്ര പരീക്ഷകളുടെ കടമ്പ കടന്നിട്ടാകും അയാൾ ഡോക്ടറായത്. പിന്നീടും എത്രയോ കടമ്പകൾ പിന്നിട്ടാണ് ഗവ. മെഡിക്കൽ ഓഫീസർ പദവി നേടിയിട്ടുണ്ടാകുക. എന്നിട്ടും, അദ്ദേഹത്തിനു…