Category: ദർശനം

ഇരുട്ട് ഒരു ഓർമ്മപ്പെടുത്തലാണ് |ഡോ സെമിച്ചൻ ജോസഫ്

” വെളിച്ചം ദുഖമാണുണ്ണിതമസല്ലോ സുഖപ്രദം “ചിലപ്പോഴെങ്കിലും ഇരുട്ട് ഒരു അനുഗ്രഹമാണെന്ന് നമ്മിൽ പലർക്കും തോന്നിയിട്ടില്ലേ? കവിവാക്യം ഓർമ്മപ്പെടുത്തലായി തെളിയുന്നുണ്ട് നമുക്ക് മുന്നിൽഇഷ്ടമില്ലാത്തത് കാണാതിരിക്കാൻ ഇരുട്ടിനെ അഭയം പ്രാപിക്കുന്നവർ … അഥവാ കണ്ണടച്ച് ഇരുട്ടാക്കുന്നവർ ..ജീവിതത്തിൽ ഒരിക്കലും ആഗ്രഹിക്കാത്ത ഇരുട്ടിൽ വീണ് പോയവർ…

ലാസലെറ്റിൽ മാതാവ് കരഞ്ഞത് എന്തിനു വേണ്ടി?

1846 സെപ്തംബർ 19 – ശനിയാഴ്ച,ഫ്രാൻസിലെ ആൽപ്സ് പർവ്വതനിരകളോട് ചേർന്ന് കിടക്കുന്ന ലാസലെറ്റ് മലമുകളിൽ മാക്സിമിൻ, മെലനി എന്നീ ഇടയപൈതങ്ങൾക്ക് കണ്ണീരോടുകൂടി പരിശുദ്ധ ദൈവമാതാവ് ദർശനം നൽകി. മാനസാന്തരപ്പെടാനും സ്നേഹത്തിലും ഐക്യത്തിലും ജീവിക്കാനും ദൈവാലയത്തോടും ദൈവത്തോടും പരിശുദ്ധ കുർബാനയോടുമുള്ള ഭക്തിയിലും ആദരവിലും…

1846 സെപ്റ്റംബർ 19 ന്ഫ്രാൻസിലെ സോവ് ബയസാസ് മലയിൽ വെച്ച് മാക്സിമിൻ ഗിറാവുദ്മെലാനി കാൽവെറ്റ്എന്ന രണ്ട് കുഞ്ഞുങ്ങൾക്ക് കണ്ണീരോടുകൂടി പരിശുദ്ധ ദൈവമാതാവ് നൽകിയ ദർശനം,!

പ്രാത്ഥനയിലും മാനസാന്തരത്തിലും സമർപ്പണത്തിലും ഐക്യത്തിലും ജീവിക്കാനും ദൈവാലയത്തോടും ദൈവത്തോടും പരിശുദ്ധ കുർബാനയോടുമുള്ള സ്നേഹത്തിലും ഭക്തിയിലും ആദരവിലും വളരുവാൻ പരിശുദ്ധഅമ്മ പറഞ്ഞു കഴുത്തിൽ കുരിശുമാല ധരിച്ചിരുന്ന പരിശുദ്ധഅമ്മ .കണ്ണുനിരോടെ പറഞ്ഞു :എന്റെ ജനം അനുസരിക്കുന്നില്ലെങ്കിൽ എന്റെ മകന്റെ കരം അയയ്ക്കാൻ ഞാൻ നിർബന്ധിക്കപ്പെടും…

“മൗനം മയക്കുമരുന്ന് വ്യാപനത്തിന് സഹായിക്കുന്നു” |എട്ടുനോമ്പ് തിരുനാള്‍ സന്ദേശം | മാര്‍ ജോസഫ് കല്ലറങ്ങാട്ട് | കുറവിലങ്ങാട് പള്ളി

കഴിഞ്ഞ വർഷത്തെ നർക്കോട്ടിക് , ലൗ ജിഹാദ് പരാമർശത്തിനു ശേഷം – വീണ്ടും മയക്കുമരുന്ന് മാഫിയാക്കെതിരെ  മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സംസാരിക്കുന്നു . സമൂഹത്തിൽ മയക്കുമരുന്ന് വിപണനം നടക്കുമ്പോൾ നമുക്ക് കണ്ണടച്ച് കയ്യും കെട്ടി മൗനം പാലിക്കുവാൻ കഴിയുമോ ?…

പുരുഷസംരക്ഷണത്തിനും വേണ്ടേ ഒരു കമ്മീഷൻ?

കുടുംബത്തിലും സമൂഹത്തിലും തൊഴിൽ സ്ഥലത്തും പുരുഷന്മാർ അനുഭവിക്കുന്ന വേദനയെ പരിഗണിക്കുന്ന ആകെയുള്ള സർക്കാർ സംവിധാനം ബീവറേജ് ഷോപ്പുകൾ ആണ്. അതുകൊണ്ടു മലയാളി കുടുംബങ്ങൾ പലതും ഇന്ന് പെരുവഴിയിലായി. സ്ത്രീകളുടെ സുരക്ഷയ്‌ക്കൊപ്പം നമ്മുടെ പുരുഷൻമാരുടെയും സുരക്ഷയും പരിശീലനവും സംരക്ഷണവും ഒക്കെ കാര്യഗൗരവത്തോടെ പരിഗണിക്കേണ്ട…

ദി ബിഗ് ഫിഷസ് ഓഫ് ഗോഡ് ഇൻ സോഷിൽ മീഡിയ.

ദി ബിഗ് ഫിഷസ് ഓഫ് ഗോഡ്. കൊവിഡ് കാലത്ത് കണ്ട ഏറ്റവും ഹൃദയാവർജ്ജകമായ കാഴ്ച്ചയാണ് സാമൂഹിക മാധ്യമങ്ങളിലെ അൽമായ മുന്നേറ്റം. സാമൂഹിക മാധ്യമരംഗത്ത് ഇടപെടുന്ന എല്ലാവർക്കും അരൂപിയുടെ ഈ തളളിക്കയറ്റം കൃത്യമായി വായിച്ചെടുക്കാൻ സാധിക്കും. പത്തോ പന്ത്രണ്ടോ മാസങ്ങൾ കൊണ്ട് എന്തൊരു…

കണ്ണീരാറ്റിലെ തോണി

ഓർക്കുമ്പോൾ ഇന്നും മനസിൻ്റെ നീറ്റൽ മറാത്ത സംഭവമാണത്;2007 ഫെബ്രുവരി 20-ന് നടന്നതട്ടേക്കാട് ബോട്ടപകടം. അങ്കമാലിക്കടുത്ത്, എളവൂർസെൻ്റ് ആൻ്റണീസ് സ്കൂളിലെ 15 വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപകരുംഒരു ജീവനക്കാരിയുമാണ് അന്ന്അപകടത്തിൽ മരണമടഞ്ഞത്. പാറക്കടവ് ലാസലെറ്റ് സെമിനാരിയിൽ നിന്നും എതാനും കിലോമീറ്ററുകൾ മാത്രമേ എളവൂരിലേക്കുള്ളൂ. അന്ന്…

അവർ സങ്കീർത്തനങ്ങൾ പാടുന്നു

ഭൂമിയിലെ സകല സൗഖ്യങ്ങളും തുടങ്ങുന്നത് പുഞ്ചിരിയോടെ എഴുന്നേൽക്കുന്ന എന്റെ അടുത്തുള്ള രണ്ടു വയസു മാത്രമുള്ള കുട്ടിയിൽ നിന്നാണ് എന്ന് തോന്നുന്നു. ഹൃദയം കൊണ്ട് പുഞ്ചിരിക്കുന്ന മനുഷ്യർ എന്നും നമ്മളെ മോഹിപ്പിക്കുന്നു. അത് എൻ. ഡി ടിവിയിലെ വാർത്ത വായിക്കുന്ന പെൺകുട്ടിയാവട്ടെ, വഴിവക്കിലെ…

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം