Category: തിരുന്നാൾ ആശംസകൾ

സീറോമലബാർ സഭയുടെ അഭിമാനം|വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ തേവർപറമ്പിലിന്റെ തിരുന്നാൾ മംഗളങ്ങൾ

ഏപ്രിൽ 30, 2006 സീറോ മലബാർ സഭക്ക് ആഹ്ലാദത്തിന്റെ ദിവസമായിരുന്നു. നമ്മുടെ കൊച്ചുകേരളത്തിലെ പാലാ രൂപതയിലുള്ള രാമപുരം ഇടവകയിൽ ഒരു പുരോഹിതൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്ന സുദിനം. ചടങ്ങിന് മുഖ്യകാർമ്മികത്വം വഹിച്ചത് എറണാകുളം-അങ്കമാലി അതിരൂപതയുടെമേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ പിതാവാണ്.…

വിശുദ്ധ പത്രോസ് , വിശുദ്ധ പൗലോസ് ശ്ലീഹമാരുടെ തിരുന്നാൾ.

സ്നേഹിതന് വേണ്ടി ജീവനർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല എന്ന് പറഞ്ഞ നാഥനെ ജീവനായി സ്നേഹിച്ച് അവനായി ജീവൻ കൊടുത്ത രണ്ടുപേർ. സഭക്ക് അടിസ്ഥാനമിട്ട രണ്ട്‌ നെടുംതൂണുകള്‍ . ഒരാൾ മൂന്നു കൊല്ലം അവന്റെ സന്തതസഹചാരിയായപ്പോൾ ഒരാൾ അവന്റെ ജീവിതകാലത്ത് അവനെ കണ്ടിട്ടേ ഇല്ല.…

മാർച്ച് 19 – വിശുദ്ധ യൗസേപ്പിതാവിന്റെ അനുസ്മരണ തിരുന്നാൾ.

ഇറ്റലിയിലെ പ്രസിദ്ധ പൗരാണിക പട്ടണങ്ങളിലൊന്നായ സിസിലിയായിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് , ഭീകരമായ ഒരു ക്ഷാമമുണ്ടായി. കാലാവസ്ഥ പാടേ മാറി മറിഞ്ഞു. സിസിലിയായുടെ ആകാശഭാഗങ്ങളിൽ നിന്ന് മഴക്കാറുകൾ നിത്യമായെന്ന പോലെ പലായനം ചെയ്തുകളഞ്ഞു… കൃഷിയിടങ്ങൾ വരണ്ടുണങ്ങി, നാവു നനയ്ക്കാൻ പോലും വെള്ളമില്ലാത്ത തരത്തിലേക്ക്…

മൂല്യ ബോധത്തിന്റെ അടയാളങ്ങളാണ് പുരോഹിതൻ..|ഇന്ന് വി. ജോൺ മരിയ വിയാനിയുടെ തിരുന്നാൾ..

ദാനമായി ലഭിച്ചതല്ലാതെ മറ്റൊന്നും ഈ ജീവിതത്തിൽ ഇല്ല. കർത്താവ് ഭരമേൽപ്പിച്ച ഈ ജീവിതം വിശുദ്ധ വിയാനി പുണ്യാളനെ പോലെ വിശുദ്ധനായി തന്നെ ജീവിച്ചു വിശുദ്ധനായി മരിക്കണം എന്നുള്ളതാണ് ആഗ്രഹം. വിശുദ്ധ മരിയ വിയാനി പുണ്യാളന്റെ തിരുനാൾ ദിനത്തിൽ എല്ലാ വൈദികരെയും ഓർത്തതിനും…

ഫെബ്രുവരി 11.ലൂർദ്ദ് മാതാവിന്റ തിരുന്നാൾ .|Our Lady of Lourdes, the comfort of the afflicted, health of the sick, pls pray for us and heal us. Amen🙏

1858 ഫെബ്രുവരി 11 വ്യാഴാഴ്ച, ഫ്രാൻസിലെ ലൂർദ്ദു ഗ്രാമത്തിലെ, ഒരു ദരിദ്രകുടുംബത്തിൽ ജനിച്ചു വളർന്ന അക്ഷരാഭ്യാസമില്ലാത്ത പതിനാലുവയസ്സുകാരി ബെർണദീത്തായും അനുജത്തി ട്വാനെത്തും ഒരുകൂട്ടുകാരിയുംകൂടി വിറകു ശേഖരിക്കുന്നതിനായി മസബിയേൻ എന്ന വനത്തിലേക്കു പോയി. മാർഗ്ഗമദ്ധ്യേയുണ്ടായിരുന്ന ഒരു കൊച്ചരുവി കടക്കുന്നതിനു രോഗിയായ ബെർണദീത്തയ്ക്കു സാധ്യമല്ലാതിരുന്നതിനാൽ…

ഈശോയുടെ തിരുഹൃദയത്തെ ഒത്തിരി സ്നേഹിച്ച, അവനെ ഒത്തിരി ആശ്വസിപ്പിച്ച വിശുദ്ധ മെക്ടിൽടിന്റെ തിരുന്നാൾ ആശംസകൾ

“സ്നേഹമുള്ള കർത്താവേ, എത്രയും ആരാധ്യമായ അങ്ങേ തിരുശരീരവും രക്തവും ഉൾകൊള്ളുന്ന രാജകീയവിരുന്നിനായി ഞാൻ എങ്ങനെയാണ് ഒരുങ്ങേണ്ടത് എന്ന് പറയാമോ?” ഈശോ വാനമ്പാടി എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന വിശുദ്ധ മെക്ടിൽഡ് അവനോട് ചോദിച്ചു.” എന്റെ പീഡാനുഭവത്തിന് മുൻപ്, എന്റെ ശിഷ്യരോടൊപ്പം എനിക്ക് ഭക്ഷിക്കേണ്ടിയിരുന്ന…

നിങ്ങൾ വിട്ടുപോയത്