രാജ്യനിയമങ്ങൾക്കു കീഴടങ്ങിആയിരിക്കട്ടെ സുവിശേഷീകരണം|ലോക സുവിശേഷീകരണം:ചില വസ്തുതകള്‍
“ദളിത് വിഭാഗക്കാരെ ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം നടത്തിയെന്ന കേസില്‍ മലയാളികളായ ക്രിസ്ത്യന്‍ ദമ്പതിമാരെ ഉത്തര്‍പ്രദേശില്‍ അഞ്ചുവര്‍ഷം തടവിനു ശിക്ഷിച്ച”തായി ഇന്ത്യയിലെ വിവിധ മാധ്യമങ്ങള്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ടു ചെയ്തിരുന്നു. പത്തനംതിട്ട സ്വദേശികളായ പാസ്റ്റര്‍ ജോസ് പാപ്പച്ചന്‍, ഭാര്യ ഷീജ എന്നിവര്‍ക്കാണ് ഉത്തര്‍പ്രദേശിലെ പ്രത്യേക കോടതി…