ആനയുടെ മുമ്പിൽ നിന്നൊരു സെൽഫി!
ഒരുപക്ഷേ നിങ്ങളിൽ പലരുംസമൂഹ മാധ്യമങ്ങളിൽ ആവാർത്ത വായിച്ചു കാണും;കൊമ്പനാനയുടെ മുമ്പിൽ നിന്നുംസെൽഫിയെടുത്ത യുവാവിൻ്റെ കഥ. കുറച്ചു യുവാക്കൾ ചേർന്ന് നടത്തിയപന്തയമായിരുന്നു അത്.ആനയ്ക്കരികിൽ പോകാൻപലരും മടിച്ചപ്പോൾമദ്യലഹരിയിൽ, ഒരു യുവാവ്അതിന് തയ്യാറായി.കണ്ട് നിന്നവരിൽ പലരുംപോകരുതെന്ന് ആവർത്തിച്ചിട്ടുംഅവരുടെ വാക്കുകൾ അവഗണിച്ച്അവൻ ആനയ്ക്കരികിലേക്ക് നീങ്ങി. കാഴ്ചക്കാർ മൊബൈൽ…