“സഭക്കെതിരെ പൊരുതുന്ന വൈദികരെ സൃഷ്ടിച്ചെടുക്കാൻ, മെത്രന്മാർ മുതിരരുത്. സഭയുടെ പരിശുദ്ധ സിനഡ്, അതിന് ഒരു മെത്രാനെയും “അനുവദിക്കുകയുമരുത്. |ഫാ. വർഗീസ് വള്ളിക്കാട്ട്
പ്രതിസന്ധികളിൽ പതറാത്ത സഭാനൗക!ക്രൂശാരോഹണത്തിന്റെ കൊടുങ്കാറ്റിലും കൂരിരുട്ടിലും പതറിനിൽക്കുന്ന ശിഷ്യഗണത്തെ ദൈവിക ശക്തിയിൽ ഒരുമിപ്പിക്കുന്ന പരിശുദ്ധാത്മാവാണ് സഭയെ ചരിത്രത്തിൽ നേരായ പാതയിൽ നയിക്കുന്നത്. സഭയിൽ ക്രിസ്തുശിഷ്യരുടെ പിൻഗാമികളായ മെത്രാന്മാരോടുചേർന്നു നടക്കാനും വിശ്വാസികളെ നയിക്കാനും കടപ്പെട്ടവരാണ് വൈദികർ. വൈദികർക്കും വിശ്വാസി സമൂഹത്തിനും സുവിശേഷ മൂല്യങ്ങളിൽ…