Category: ഇടവക

പഴയ നിയമത്തിലെ ജോബിൻ്റെ അതേ സാഹചര്യങ്ങളിൽ കൂടിയാണ് അടിയുറച്ച ദൈവവിശ്വാസിയായ ഈ കപ്യാർ കടന്നു പോകുന്നത്

ജീവിത തോണിയിലേക്ക് ആഞ്ഞടിച്ച കൊടുങ്കാറ്റിനെ തൻ്റെ ദൈവ വിശ്വാസത്താൽ അതിജീവിച്ച, ഒരു കപ്യാരുടെ ജീവിതകഥ: ആദ്യം തന്നെ എൻ്റെ പ്രവാസ ജീവിതത്തിൽ നിന്നുള്ള തിരിച്ചുവരവിനെക്കുറിച്ച് ഒരു ചെറു വിവരണം എഴുതിയാലെ ഈ ജീവിതാനുഭവം കുറിക്കാൻ എനിക്ക് ഒരു എൻട്രി ലഭിക്കത്തൊള്ളൂ… സോറി…

ഇടവക പ്രതിനിധിയോഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് സഭയെ പിളർത്താനുള്ള ശ്രമങ്ങൾ വഞ്ചനാപരം

പരിശുദ്ധ പിതാവിന്റെ നിർദേശങ്ങളെ ധിക്കരിച്ചാലും മാർപാപ്പയുടെ കീഴിൽത്തന്നെ സ്വതന്ത്ര സഭയായി നില്ക്കാമെന്ന നുണ പ്രചരിപ്പിച്ച് ഇടവക പ്രതിനിധിയോഗങ്ങളെക്കൊണ്ട് സ്വതന്ത്ര സഭയ്ക്കായ് പ്രമേയങ്ങൾ പാസാക്കുന്ന സഭാ വിരുദ്ധ ശ്രമങ്ങളെ അപലപിക്കുന്നു. സ്വതന്ത്ര സഭയെന്നത് വളരെ എളുപ്പത്തിൽ സാധ്യമാകുമെന്നു തെറ്റിദ്ധരിപ്പിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികളെ…

ആര്‍ക്കാണ് ഇടവകയുടെ സ്വത്ത് ക്രയവിക്രയം (വില്‍ക്കലും വാങ്ങലും) നടത്താന്‍ നിയമപരമായി അനുവാദമുള്ളത്? | സഭാസ്വത്തിന്‍റെ ക്രയവിക്രയം

ആര്‍ക്കാണ് ഇടവകയുടെ സ്വത്ത് ക്രയവിക്രയം (വില്‍ക്കലും വാങ്ങലും) നടത്താന്‍ നിയമപരമായി അനുവാദമുള്ളത്? നിയമത്തില്‍ മറ്റെന്തെങ്കിലും രീതി നിശ്ചയിച്ചിട്ടില്ലെങ്കില്‍ ഒരു നയ്യാമിക വ്യക്തിയുടെ സ്വത്ത് കെകാര്യം ചെയ്യുക എന്ന ഉത്തരവാദിത്വം ആ സ്വത്തുക്കളുടെ സാധാരണ ഭരണം ആരുടെ കയ്യിലാണോ അദ്ദേഹത്തിന്‍റേതാണ് എന്നാണ് പൗരസ്ത്യസഭകള്‍ക്കുള്ള…

ഇരിങ്ങാലക്കുട കത്തീഡ്രൽ ഇടവകയിൽ ദിവ്യകാരുണ്യ തണൽ

ഇരിഞ്ഞാലക്കുട രൂപതയുടെ നേതൃത്വത്തിൽ 2024 മെയ് 19 -)0 തീയതി നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിൻറെ ഭാഗമായി കിടപ്പുരോഗികൾക്കുള്ള വിശുദ്ധ കുർബാനയും, ദിവ്യകാരുണ്യ ആരാധനയും 14.05.2024 രാവിലെ 10 മണിമുതൽ ഇരിഞ്ഞാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടന്നു. അഭിവന്ദ്യ മാർ പോളി കണ്ണുകാടൻ…

ഭാരതത്തിലെ ആദ്യ “നെറ്റ് സീറോ” ഇടവക|പൊൻ കണ്ടം സെൻ്റ് ജോസഫ് ഇടവകയുടെ മാതൃകാപരമായ ”ഹരിത നോമ്പ്” വിശേഷങ്ങൾ..!

എൻ്റെ ജീവിതത്തിൽ മൈലകൊമ്പ് സെൻ്റ് തോമസ് ഫോറൊന പള്ളിക്കുള്ള സ്ഥാനം വളരെ വലുതാണ്.

അറപ്പുള്ളവർ വായിക്കരുത്……………………….ഒരു കാലത്തിലല്ല, എല്ലാ കാലത്തിലും , എൻ്റെ ജീവിതത്തിൽ മൈലകൊമ്പ് സെൻ്റ് തോമസ് ഫോറൊന പള്ളിക്കുള്ള സ്ഥാനം വളരെ വലുതാണ്. രാവിലെ അവിടെ നിന്നും സ്വീകരിച്ച ജീവൻ്റെ അപ്പം നല്കിയ ഊർജ്ജത്തിലാണ് എത്രയോ നാളുകൾ ഞാൻ പ്രവർത്തന നിരതയായത്. രാവിലെ…

സിനഡ് പിതാക്കന്മാരുടെ സംയുക്ത ആഹ്വാനം സ്വാഗതം ചെയ്യപ്പെടുന്നു |എറണാകുളം അതിരൂപതയിൽ ഇനി ഏകീകൃത രീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണം

സംയുക്ത ആഹ്വാനം കൂട്ടായ്മയ്ക്കുവേണ്ടിയുള്ള സിനഡ് പിതാക്കന്മാരുടെ സംയുക്ത ആഹ്വാനം സ്വാഗതം ചെയ്യപ്പെടുന്നു .സീറോമലബാർസഭയുടെ സിനഡ് പിതാക്കന്മാർ ഏകമനസ്സോടെയും പൈതൃകമായ സ്നേഹത്തോടെയുംനൽകിയ കൂട്ടായ്മയുടെ സന്ദേശം ശ്രദ്ധിക്കപ്പെടുന്നു . എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ ബഹുമാനപ്പെട്ട വൈദികരോടും സന്യസ്തരോടും അല്മായ സഹോദരങ്ങളോടും നടത്തിയ അഭ്യർത്ഥന ക്ഷമിക്കുന്ന…

വേറിട്ടൊരു ബലിപീഠ നിര്‍മ്മാണം.|..ഇടവകയിലെ മുഴുവന്‍ കുടുംബങ്ങളും സ്വന്തം ഭൂമിയില്‍ നിന്ന് മണ്ണുമായി എത്തി.

ഇക്കഴിഞ്ഞ പെന്തക്കുസ്ത ഞായറാഴ്ച അഞ്ചല്‍ ഇടവകയില്‍ പുതിയതായി പണിയുന്ന ദൈവാലയത്തില്‍ ത്രോണോസ് (ബലിപീഠം) നിര്‍മ്മിക്കുവാന്‍ ഇടവകയിലെ മുഴുവന്‍ കുടുംബങ്ങളും സ്വന്തം ഭൂമിയില്‍ നിന്ന് മണ്ണുമായി എത്തി. രാവിലെ 8 മണിക്ക് പ്രഭാതപ്രാര്‍ത്ഥനയോടൂകൂടി ശുശ്രൂഷകള്‍ ആരംഭിച്ചു. ഇടവകാംഗമായ മോണ്‍. ഡോ. ജോണ്‍സണ്‍ കൈമലയില്‍…

കണിയാമ്പറ്റ സെന്റ് മേരീസ് ഇടവക സുവര്‍ണ ജൂബിലി ആഘോഷിക്കുന്നു

കല്‍പ്പറ്റ: 1970ല്‍ 18 കുടുംബങ്ങളുമായി ആരംഭിച്ച കണിയാമ്പറ്റ സെന്റ് മേരീസ് ഇടവക സുവര്‍ണ ജൂബിലി ആഘോഷിക്കുന്നു. ഒരു വര്‍ഷം നീളുന്ന ജൂബിലി ആഘോഷം അഞ്ചിനു വൈകുന്നേരം 5.30ന് നടവയല്‍ മേജര്‍ ആര്‍ക്കി ഏപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടനകേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ജോസ് മേച്ചേരി ഉദ്ഘാടനം…

ഒരു രൂപതയുടെ മെത്രാൻ നടക്കുകയാണ്. രണ്ടുലക്ഷത്തി അറുപതിനായിരം രൂപതാംഗങ്ങളെ നേരിട്ട് കാണാൻ.ഇത് വിപ്ലവകരമായ തീരുമാനം.|BISHOP PAULY KANNOOKADAN

https://youtu.be/CnDyO00mQUw Goodness Tv പിതാവേ, തീർത്തും ന്യായവും ഉചിതവുമായ തീരുമാനത്തിലൂടെ തന്റെ അജഗണത്തെ മുൻപിൽ നിന്ന് നയിക്കുവാൻ ദൈവം പിതാവിന് ശക്തി തരട്ടെ അനുഗ്രഹിക്കട്ടെ

നിങ്ങൾ വിട്ടുപോയത്