ജീസസ് യൂത്തിന്റെ മറ്റൊരു ധീര വിശുദ്ധ വനിത, അഞ്ചു കുഞ്ഞുങ്ങളുടെ ‘അമ്മ, സഹനങ്ങളെ അതിജീവിച്ച് സ്വർഗ്ഗത്തിന്റെ പടികൾ നടന്നു കയറിയിരിക്കുന്നു
നിരവധി തവണ ക്യാൻസർ പിടിമുറുക്കിയപ്പോഴും രോഗത്തിന്റെ അതി കഠിന വേദന പിടിച്ചുലച്ചപ്പോഴും ദൈവത്തിന്റെ കരം പിടിച്ചു നമ്മുടെ ഇടയിൽ ജീവിച്ചു മാതൃകയായ ജോയ്‌സി ജെയ്സൺ ഇന്ന് അബുദാബിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്ക്കാര ശുശ്രൂഷകൾ പിന്നീട്. ജീസസ് യൂത്ത് നഴ്സസ് മിനിസ്ട്രി കോർഡിനേറ്ററും…