ഇറാഖില്‍ ഷിയ ആത്മീയ നേതാവുമായി കൂടിക്കാഴ്ച നടത്തി മാര്‍പാപ്പ; ചരിത്ര മുഹൂര്‍ത്തം
ഇറാഖില്‍ ത്രദിന സന്ദര്‍ശനത്തിനെതിയ ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലെ ഷിയ ആത്മീയ നേതാവായ ആയത്തൊള്ള അലി അല്‍ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തി. വിശുദ്ധ നഗരമായ നജാഫില്‍ വെച്ചാണ് ചരിത്രപരമായ കൂടിക്കാഴ്ച നടന്നത്. ആദ്യമായാണ് മുതിര്‍ന്ന ഷിയ നേതാവുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുന്നത്. ഇറാഖിലെ…