The Vatican has approved the CBCP’s petition for the establishment of the Permanent Diaconate in the Philippines.
In 1965, Vatican II restored the permanent diaconate in the Catholic Church. This means that the diaconate is no longer simply a transitional state prior to ordination to the priesthood…
ചരിത്ര നിമിഷം നിര്‍ണ്ണായക സന്ദര്‍ശനവുമായി കാതോലിക്ക ബാവ വത്തിക്കാനില്‍|മാർപാപ്പ-പരിശുദ്ധ കാതോലിക്കാ ബാവ കൂടികാഴ്ച
റോം സന്ദർശിക്കുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ വത്തിക്കാൻ അപ്പോസ്തോലിക് പാലസിൽ വച്ച് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.
Pope Francis warns against ideologies in the Church and the world
In his conversation with journalists on the flight back from Mongolia, Pope Francis addresses various topics, including the upcoming Synod General Assembly, and reiterates that his recent remarks to young…
പരിശുദ്ധ പൌരസ്ത്യ കാതോലിക്കയുടെ വത്തിക്കാൻ സന്ദർശനം 2023 സെപ്റ്റംബർ 9 മുതൽ 12 വരെ.
മലങ്കര ഓർത്തഡോൿസ് സഭയുടെ പ്രധാന മേലധ്യക്ഷൻ പരിശുദ്ധ പൌരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപൊലിത്തയുമായ മോറാൻ മാർ ബസെലിയോസ് മാർത്തോമാ മാത്യൂസ് ത്രിദീയൻ ബാവ 2023 സെപ്റ്റംബർ മാസത്തിൽ വത്തിക്കാൻ സന്ദർശനം നടത്തുന്നു. കത്തോലിക്കാ സഭയുടെ പ്രധാന മേലധ്യക്ഷൻ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ…
ലോക പൗരസ്ത്യ സുറിയാനി ദിനത്തിൻ്റെ ഈ വർഷത്തെ വിഷയം പുറത്തിറക്കി
വത്തിക്കാൻ : ലോക പൗരസ്ത്യ സുറിയാനി ദിനമായ നവംബർ 15 നോട് അനുബന്ധിച്ച് ഈ വർഷത്തെ പ്രത്യേക വിഷയമായി (Theme) “പൗരസ്ത്യ സുറിയാനി – സംഗീതത്തിന്റെ ഭാഷ” (“East Syriac – the Language of Music”) എന്ന വിഷയം തിരഞ്ഞെടുത്തു.…
പാപ്പാ : ആഗോള യുവജന ദിനം – എല്ലാവരും ഒന്നാണെന്ന യേശുവിന്റെ ആഗ്രഹത്തെ ലോകത്തിന് അനുഭവമാക്കുക
ലിസ്ബണിലെ ലോകയുവജന ദിനത്തിൽ പങ്കെടുക്കാനെത്തിയ അർജന്റീനയിലെ കോർദൊബാ രൂപതയിൽ നിന്നുള്ള തീർത്ഥാടകരെ ഫ്രാൻസിസ് പാപ്പാ അഭിവാദനം ചെയ്തു നൽകിയ സന്ദേശത്തിലാണ് ഇപ്രകാരം പറഞ്ഞത്. സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ് തിടുക്കത്തിൽ എഴുന്നേറ്റ് പുറപ്പെട്ട മറിയത്തെ പോലെ അവരുടെ സൗകര്യങ്ങളും…
തൃശ്ശൂർ സ്വദേശിയായ ബിഷപ്പ് ഉൾപ്പെടെ 21പേരെ കർദിനാൾ പദവിയിലേക്കുയർത്തി ഫ്രാൻസിസ് പാപ്പ |POPE FRANSIS
Thrissur: Bishop Sebastian Francis of Penang in Malaysia says his maiden visit to India’s Trichur archdiocese would help him rediscover his ancestral roots. Bishop Francis, who was given a rousing…
സിനഡ് അംഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു |പത്തുപേരാണ് ഇന്ത്യയിൽനിന്നുള്ളത്.|Synod on Synodality
വത്തിക്കാൻ: സിനഡാത്മകതയെക്കുറിച്ച് ഒക്ടോബറിൽ വത്തിക്കാനിൽ നടക്കാനിരിക്കുന്ന മെത്രാന്മാരുടെ സിനഡിൽ പങ്കെടുക്കുന്നവരുടെ പേരുവിവരം ഇന്നലെ പ്രസിദ്ധീകരിച്ചു. ആകെ 364 പേർ പങ്കെടുക്കുന്ന സിനഡിൽ പത്തുപേരാണ് ഇന്ത്യയിൽനിന്നുള്ളത്. സീറോമലബാർസഭയിൽനിന്ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച്ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ…