Category: THE SYRO-MALABAR CHURCH

മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യവുമായി സീറോമലബാർസഭ

വിലകൊടുത്തു വാങ്ങി തങ്ങളുടെ പേരിൽ നിയമപരമായി രജിസ്റ്റർ ചെയ്ത് പതിറ്റാണ്ടുകളായി സ്വന്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കിടപ്പാടത്തിന്റെ നിയമപരമായ അവകാശങ്ങൾക്കായി സമരം ചെയ്യുന്ന മുനമ്പം നിവാസികൾക്ക് സീറോമലബാർസഭ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പം ജനതയുടെ ആവശ്യങ്ങളിൽ സർക്കാർ അടിയന്തിരമായി ഇടപെടുകയും ഭൂമി…

നിയുക്ത കർദിനാൾ മോൺ. ജോർജ് കൂവക്കാടിന് ഒക്ടോബർ 24 വ്യാഴം രാവിലെ 9.00 മണിക്ക് നെടുമ്പാശേരി എയർപോർട്ടിൽ സ്വീകരണം

ചങ്ങനാശേരി: കർദിനാളായി നിയുക്തനായശേഷം ആദ്യമായി ജൻമനാട്ടിലെത്തുന്ന മോൺ. ജോർജ് കൂവക്കാടിന് വിശ്വാസിസമൂഹം ഹൃദ്യമായ വരവേൽപ്പ് നൽകും. ഒക്ടോബർ 24 വ്യാഴം രാവിലെ 9.00 മണിക്ക് നെടുമ്പാശേരി എയർപോർട്ടിൽ എത്തിച്ചേരുന്ന മോൺ. ജോർജ് കൂവക്കാടിനെ ആർച്ചുബിഷപ് മാർ ജോർജ് കോച്ചേരി, സീറോമലബാർ കൂരിയാ…

ഇടവക പ്രതിനിധിയോഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് സഭയെ പിളർത്താനുള്ള ശ്രമങ്ങൾ വഞ്ചനാപരം

പരിശുദ്ധ പിതാവിന്റെ നിർദേശങ്ങളെ ധിക്കരിച്ചാലും മാർപാപ്പയുടെ കീഴിൽത്തന്നെ സ്വതന്ത്ര സഭയായി നില്ക്കാമെന്ന നുണ പ്രചരിപ്പിച്ച് ഇടവക പ്രതിനിധിയോഗങ്ങളെക്കൊണ്ട് സ്വതന്ത്ര സഭയ്ക്കായ് പ്രമേയങ്ങൾ പാസാക്കുന്ന സഭാ വിരുദ്ധ ശ്രമങ്ങളെ അപലപിക്കുന്നു. സ്വതന്ത്ര സഭയെന്നത് വളരെ എളുപ്പത്തിൽ സാധ്യമാകുമെന്നു തെറ്റിദ്ധരിപ്പിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികളെ…

സാർവ്വത്രിക കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ എക്കാലവും ഓർമ്മിക്കപ്പെടുന്ന വേദനാജനകമായ ഒരധ്യായമാണ് ഈ കൊച്ചു കേരളത്തിൽ രചിക്കപ്പെട്ടത്.

മാർപാപ്പയുടെ നിർദ്ദേശത്തെ തിരസ്ക്കരിക്കുന്നവർ മാർപാപ്പയുടെ കീഴിൽതന്നെ സ്വതന്ത്ര സഭയാകും പോലും! പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ സമീപകാലത്ത് ഒരേയൊരു രൂപതയ്ക്കുമാത്രമേ അനുസരിക്കണമെന്നുപറഞ്ഞു കത്തുകളെഴുതുകയും വീഡിയോ സന്ദേശം നൽകുകയും ചെയ്തുള്ളു. അത് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കാണ്. ആദ്യം കത്തെഴുതിയപ്പോൾ അതു മാർപാപ്പയുടേതല്ലെന്നു പ്രചരിപ്പിച്ചു. വീഡിയോ…

സീറോമലബാർ പ്രഥമ നാഷണൽ യൂത്ത് മീറ്റ്

ബാഗ്ലൂർ: സീറോമലബാർ യൂത്ത് മൂവ്മെന്റ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ മാണ്ഡ്യാ രൂപതയുടെ ആതിഥേയത്തിൽ കമീലിയൻ പാസ്റ്ററൽ ഹെൽത്ത് സെന്ററിൽ വച്ച് പ്രഥമ നാഷണൽ യുവജന സംഗമം നടത്തപ്പെട്ടു. ഗോരഖ്പൂർ, തക്കലൈ, ഷംഷാബാദ്, പാലാ, സാഗർ, കല്യാൺ, ബൽത്തങ്ങാടി, തൃശ്ശൂർ, ഛാന്ദ, സത്‌ന,…

സീറോമലബാർ സഭയുടെ അഭിമാനം|വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ തേവർപറമ്പിലിന്റെ തിരുന്നാൾ മംഗളങ്ങൾ

ഏപ്രിൽ 30, 2006 സീറോ മലബാർ സഭക്ക് ആഹ്ലാദത്തിന്റെ ദിവസമായിരുന്നു. നമ്മുടെ കൊച്ചുകേരളത്തിലെ പാലാ രൂപതയിലുള്ള രാമപുരം ഇടവകയിൽ ഒരു പുരോഹിതൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്ന സുദിനം. ചടങ്ങിന് മുഖ്യകാർമ്മികത്വം വഹിച്ചത് എറണാകുളം-അങ്കമാലി അതിരൂപതയുടെമേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ പിതാവാണ്.…

സീറോ മലബാർ നസ്രാണി സഭക്ക് ഇത് അഭിമാന നിമിഷം.

ചങ്ങനാശ്ശേരി അതിരൂപതാംഗമായ മോൻസിഞ്ഞോർ ജോർജ് കൂവക്കാട് അച്ചൻ ആഗോള കത്തോലിക്കാ സഭയിലെ കർദിനാൾ തിരു സംഘത്തിലേക്ക് നിയുക്തനാക്കപ്പെട്ടിരിക്കുന്നു. സീറോ മലബാർ നസ്രാണി സഭയ്ക്കാകമാനവും, ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് പ്രത്യേകമായും അഭിമാനത്തിന്റെ നിമിഷങ്ങൾ. പൗരസ്ത്യ സുറിയാനി കത്തോലിക്കാ സഭയായ സീറോ മലബാർ സഭയുടെ കിരീടമെന്നു…

മോൻസിഞ്ഞോർ ജോർജ് കുവകാട്ടിന്റെ കർദിനാൾ പദവി ഭാരതസഭയ്ക്കുള്ള സാർവത്രിക സഭയുടെ സമ്മാനം.| പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

കൊച്ചി. സീറോ മലബാർ സഭയിലെ ചങ്ങനാശ്ശേരി അതിരുപതയിലെ മാമ്മുട് ഇടവയിലെ അംഗമായ മോൺസിഞ്ഞോർ ജോർജ് കുവക്കാട്ടിനെ കാർദിനാൾ പദവിയിലേയ്ക്ക് ഉയർത്തിയതിൽ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആഹ്ളാദിക്കുകയും പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയ്ക്ക് നന്ദിയർപ്പിക്കുകയും ചെയ്തു. വൈദികനായ മോൺ സിഞ്ഞോർ…

സീറോമലബാർസഭ സിനഡൽ കമ്മീഷനുകൾ പുനഃസംഘടിപ്പിച്ചു

കാക്കനാട്: സീറോമലബാർസഭയുടെ വിവിധ സിനഡൽ കമ്മീഷനുകൾ പുനഃസംഘടിപ്പിച്ചു: സിനഡൽ ട്രൈബൂണൽ പ്രസിഡണ്ടായി കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഒ.എസ്.ബി. യെയും ജഡ്ജിമാരായി താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവരെയും സിനഡ് തെരഞ്ഞെടുത്തു.…

നിങ്ങൾ വിട്ടുപോയത്