Category: Respect life

നവജാത ശിശുവിന്റെ വിൽപ്പന :അതീവ ഖേദകരം -പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

കൊച്ചി. നവജാത ശിശുവിനെ ഉപേക്ഷിക്കുകയും വിൽക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർധിക്കുമ്പോൾ മനുഷ്യജീവന്റെ പ്രാധാന്യം സജീവ ചർച്ചകൾക്കിടവരുത്തുന്നുവെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. ദൈവം ദാനമായി മാതാപിതാക്കൾക്ക് ഓരോ കുഞ്ഞിനെ നൽകുന്നതും സ്നേഹത്തോടെ സംരക്ഷിക്കാനും സമൂഹത്തിൽ മികച്ചവ്യക്തിയായി വളർത്തുവാനുമാണ്. അനേകം ദമ്പതികൾ കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുമ്പോൾ…

അട്ടപ്പാടി മധു വധക്കേസ് : കേരളീയ സമൂഹത്തിന്റെ മനഃസാക്ഷി ഉണരണം .

അട്ടപ്പാടി മധു വധക്കേസ് : കേരളീയ സമൂഹത്തിന്റെ മനഃസാക്ഷി ഉണരണം . കൊച്ചി:പട്ടിണിമൂലം ഭക്ഷണം കിട്ടാതെ വിഷമിച്ചപ്പോൾ പാലക്കാട്‌ അട്ടപ്പാടിയിലെ പലചരക്ക് കടയിൽ നിന്നും ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചുവെന്നാരോപിച്ച് ഒരു സംഘം നാട്ടുകാർ പിടികൂടി കെട്ടിയിട്ട് മർദിച്ചശേഷം കൊ ലപ്പെടുത്തിയ കേസിൽ വിധി…

എന്തിനാ വിവാഹം? എന്തിനാ ജീവിക്കുന്നത് ?-|..ഈ മഹത്തായ സംവിധാനത്തിന്‍റെ ഉദ്ഘാടനകര്‍മ്മമാണ് വിവാഹം.|…. കുടുംബം എന്ന സംവിധാനം, നിങ്ങള്‍ക്ക് സ്വന്തമാക്കണം എന്ന ശക്തമായ ആഗ്രഹം ഉള്ളിലുണ്ടെങ്കില്‍ മാത്രം നിങ്ങള്‍ വിവാഹം ചെയ്താല്‍ മതി.

എന്തിനാ വിവാഹം? എന്തിനാ ജീവിക്കുന്നത് ?— -ജനിച്ചു പോയതു കൊണ്ടാണ് നമ്മളെല്ലാം ഇവിടെ ജീവിക്കുന്നത്.ഞാന്‍ ആവശ്യപ്പെട്ടിട്ടല്ല ഞാന്‍ ജനിച്ചത്. എന്‍റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിട്ടും അല്ല “ഞാന്‍” ജനിച്ചത്. അവര്‍ക്ക് ഒരു കുഞ്ഞു വേണം എന്നേ ഉദ്ദേശം ഉണ്ടായിരുന്നുള്ളു. എന്തു കൊണ്ട് ഞാന്‍…

“ഒത്തുവസിക്കുന്നതിനെ പുരുഷനും സ്ത്രിയും തമ്മില്‍ നടക്കുന്ന വിശുദ്ധമായ വിവാഹവുമായി താരതമ്യം ചെയ്യുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും .”|പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

സ്വവര്‍ഗ വിവാഹം:കേന്ദ്ര സര്‍ക്കാര്‍ നയത്തിന്അനുമോദനമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് കൊച്ചി: സ്വവര്‍ഗ വിവാഹം അംഗീകരിക്കാനാകില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉറച്ചനിലപാടിനും നയത്തിനും സീറോ മലബാര്‍ സഭ പ്രൊലൈഫ് അപ്പോസ്തലേറ്റ് അനുമോദിച്ചു. സ്വവര്‍ഗ വിവാഹങ്ങള്‍ ഇന്ത്യന്‍ കുടുംബ സങ്കല്പത്തിന് എതിരെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കത്തോലിക്ക…

ദീർഘായുസ്സ് വേണോ? ഇവരെ മാതൃക ആക്കുക | Rev Dr Vincent Variath

പ്രോലൈഫ് തൊപ്പി ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കിയ സംഭവത്തില്‍ യു‌എസ് മ്യൂസിയം ക്ഷമാപണം നടത്തി

വാഷിംഗ്‌ടണ്‍ ഡിസി: “പ്രോലൈഫ് ജപമാല” എന്ന സന്ദേശമെഴുതിയ തൊപ്പികള്‍ ധരിച്ചതിന്റെ പേരില്‍ ഒരു സംഘം കത്തോലിക്കാ വിദ്യാര്‍ത്ഥികളെ ‘വാഷിംഗ്‌ടണ്‍ ഡിസി’യിലെ സ്മിത്ത്സോണിയന്‍’സ് നാഷണല്‍ എയര്‍ ആന്‍ഡ്‌ സ്പേസ് മ്യൂസിയത്തില്‍ നിന്നും പുറത്താക്കിയത് വിവാദത്തിൽ. ഇക്കഴിഞ്ഞ ജനുവരി 20ന് വാഷിംഗ്‌ടണ്‍ ഡിസിയില്‍ നടന്ന…

ചുവന്ന മുത്തുകൾ|വിശ്വാസപരിശീലന വേദി പാലക്കാട് രൂപത|കാഞ്ഞിരപ്പുഴ ഫൊറോന ചർച്ച്|Award winning Shortfilm|PRO LIFE

നിങ്ങൾ വിട്ടുപോയത്