കൊലപാതകങ്ങളും ആത്മഹത്യയും വർധിക്കുന്നത് ആശങ്കാജനകം| സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ്
കൊലപാതകങ്ങളുംആത്മഹത്യയും വർധിക്കുന്നത് ആശങ്കാജനകം കൊച്ചി: സംസ്ഥാനത്ത് ദിനം തോറും കൊലപാതകങ്ങൾ, ആത്മഹത്യ എന്നിവ വർധിക്കുന്നത് ആശങ്കാജനകമെന്നു സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് വിലയിരുത്തി. മക്കളുണ്ടായിട്ടും പ്രായമായ മാതാപിതാക്കൾ ഉപേക്ഷിക്കപ്പെടുന്നു. പങ്കാളിയെ കൊന്ന ശേഷം ആത്മഹത്യചെയ്യുന്ന സംഭവങ്ങളും സമൂഹമനഃസാക്ഷിയെ വേദനിപ്പിക്കുന്നു.ജീവിതപങ്കാളികളെ സാമ്പത്തിക…