വിശുദ്ധ യൗസേപ്പിതാവിനു പ്രതിഷ്ഠിതമായ ഈ വർഷത്തിലെ വിശദ്ധ യൗസേപ്പിതാവിന്റെ മാസത്തിലേക്കു നമ്മൾ പ്രവേശിക്കുന്നു.
പ്രൊ ലൈഫ് ദിനം ഉൾപ്പെടുന്ന ,മംഗള വാർത്തകൾ നിറഞ്ഞ മാസം .വിശുദ്ധ യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥതയാൽ എല്ലാവിധ ദൈവാനുഗ്രഹങ്ങളും ലഭിക്കാനായി നമുക്കു പ്രാർത്ഥിക്കാം.