സിനഡിൽ നടന്ന ചർച്ചകൾ അറിയാൻവിശ്വാസികൾക്ക് അവകാശമുണ്ട്
സീറോ മലബാർ സഭയിൽ ഏകീകൃത വിശുദ്ധ കുർബാന അർപ്പണവുമായി ബന്ധപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതക്ക് പൊതുവായി മാർച്ച് 25-ന് മാർപ്പാപ്പ അയച്ച കത്തും തുടർന്ന് ഏപ്രിൽ 7-ന് ഓൺലൈനിൽ കൂടിയ സ്ഥിരം സിനഡിന്റെയും വെളിച്ചത്തിൽ അതിരൂപതയുടെ അധ്യക്ഷനും സഭാതലവനുമായ ആലഞ്ചേരി പിതാവും…