കർദിനാൾ മാർ ആലഞ്ചേരിക്ക് ജന്മദിനാശംസകളുമായി നുൺഷ്യോ എത്തി
കർദിനാൾ മാർ ആലഞ്ചേരിക്ക് ജന്മദിനാശംസകളുമായി നുൺഷ്യോ എത്തി കാക്കനാട്: ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി (നുൺഷ്യോ) ആർച്ച്ബിഷപ് ഡോ. ലിയോപോൾ ജിറേല്ലി സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ്പും കെസിബിസി പ്രസിഡന്‍റുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ചു ജന്മദിനാശംസകൾ നേർന്നു. സഭയുടെ ആസ്ഥാന…