Post navigation ഓശാന തിരുകര്‍മ്മങ്ങള്‍ |മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍.| 6.45 AM പെസഹാ തിരുനാളിന്റെ തിരുക്കർമ്മങ്ങൾ എറണാകുളം അങ്കമാലി അതിരൂപത സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളിയിൽ, സീറോ മലബാർ സഭയുടെ തലവനും പിതാവും,എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്പുമായ അഭിവന്ദ്യ കർദിനാൾ ആലഞ്ചേരിൽ മാർ ജോർജ് ശ്രേഷ്ഠ മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിൽ നടന്നു.