Category: Major Archbishop Mar George Cardinal Alencherry

കർദിനാൾ ആലഞ്ചേരി ഏകീകൃത കുര്‍ബാന അര്‍പ്പണം നടത്തുമ്പോള്‍ സിറോ മലബാര്‍ സഭ നടന്നു കയറുന്നത് ചരിത്രത്തിലേക്ക് ! പതിറ്റാണ്ടുകളായി സഭയിൽ കീറാമുട്ടിയായി നിന്ന ഏകീകൃത ആരാധനാ ക്രമത്തിന് തുടക്കമാകുന്നു.

നാളെ എറണാകുളം അങ്കമാലി അതിരൂപതാ കത്തീഡ്രല്‍ ബസലിക്കായില്‍ കർദിനാൾ ആലഞ്ചേരി ഏകീകൃത കുര്‍ബാന അര്‍പ്പണം നടത്തുമ്പോള്‍ സിറോ മലബാര്‍ സഭ നടന്നു കയറുന്നത് ചരിത്രത്തിലേക്ക് ! പതിറ്റാണ്ടുകളായി സഭയിൽ കീറാമുട്ടിയായി നിന്ന ഏകീകൃത ആരാധനാ ക്രമത്തിന് തുടക്കമാകുന്നു. പ്രതിബന്ധങ്ങളെ നേരിട്ട് ഒടുവില്‍…

“7.4.2022-ന് നല്കപ്പെട്ടിരിക്കുന്ന സര്ക്കുലറിലെ തീരുമാനങ്ങൾ അനുസരിക്കാൻ എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാവരും നിയമപരമായി കടപ്പെട്ടവരാണ് “|മേജർ ആര്ച്ച് ബിഷപ് കര്ദ്ദിനാൾ ജോര്ജ്ജ് ആലഞ്ചേരി

Prot. No. 0364/2022 08.04.2022 അറിയിപ്പ്എറണാകുളം അങ്കമാലി അതിരൂപതയില് വിശുദ്ധ കുര്ബാനയുടെ ഏകീകൃത രൂപം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില് 6, 7 തീയതികളില് ഓണ് ലൈനായി സമ്മേളിച്ച പ്രത്യേക സിനഡിന്റ തീരുമാനമനുസരിച്ച് അതിരൂപതയുടെ മെത്രാപ്പോലീത്തന് ആര്ച്ച്ബിഷപ് എന്ന നിലയില് ഞാനും അതിരൂപതയ്ക്കു…

“മാർ ജോർജ് ആലഞ്ചേരിയും മാർ ആൻ്റണി കരിയിലും ഒരുമിച്ച് ദിവ്യബലി അർപ്പിക്കാൻ പോകുന്നു എന്നത് സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും അരൂപിയുടെ ശക്തമായ സാന്നിധ്യം സഭയിൽ നിറഞ്ഞു നിൽക്കുന്നു എന്നതിൻ്റെ തെളിവായി കാണാം”

“നിങ്ങളില്‍ യോഗ്യരെ തിരിച്ചറിയാന്‍ഭിന്നതകള്‍ ഉണ്ടാകുന്നതും ആവശ്യമാണ്‌”. സീറോ മലബാർ സഭാ സിനഡ് അംഗീകാരം നൽകിയ വിശുദ്ധ കുർബാന അർപ്പണത്തിനെതിരേ എറണാകുളം – അങ്കമാലി അതിരൂപത സ്വീകരിച്ച നിലപാടുകളുടെ പേരിൽ സഭയിൽ രൂപം കൊണ്ടത് സമാനതകളില്ലാത്ത പ്രതിസന്ധിയായിരുന്നു. വിശ്വാസ സമൂഹം രണ്ട് ചേരികളായി…

മാർപാപ്പയുടെയും സിനഡിന്റെയും തീരുമാനം എറണാകുളത്തു നടപ്പിലാവുന്നു|എറണാകുളം ബസലിക്കയിൽ ഓശാനയ്ക്ക് പുതിയ ക്രമത്തിലുള്ള വിശുദ്ധ കുർബാന | സംയുക്ത സർക്കുലർ പുറത്തിറങ്ങി |

സർക്കുലർ 05/2022 07- 04 -2022 എറണാകുളം-അങ്കമാലി അതിരൂപതയിലെ ബഹു. വൈദികരേ, സമർപ്പിതരേ, അല്മായ സഹോദരീ സഹോദരന്മാരേ, നമ്മുടെ കർത്താവിന്റെ രക്ഷാകരരഹസ്യങ്ങളായ പീഡാനുഭവവും മരണവും ഉത്ഥാനവും നമ്മുടെ ധ്യാനത്തിനും പ്രാർഥനയ്ക്കും പ്രത്യേകവിധം വിഷയമാക്കുന്ന വലിയ ആഴ്ചയിലേയ്ക്കു നാം പ്രവേശിക്കുകയാണല്ലോ. നമ്മുടെ അതിരൂപതയ്ക്കുവേണ്ടി…

വിശുദ്ധ കുർബാന ഏകീകരണത്തില്‍ ആര്‍ക്കും ഇളവില്ല: കര്‍ശന നിലപാടുമായി പൗരസ്ത്യ തിരുസംഘത്തിന്റെ കത്ത്

വത്തിക്കാന്‍ സിറ്റി/ കൊച്ചി: സീറോ മലബാർ സഭയിലെ വിശുദ്ധ കുർബാനയുടെ ഏകീകരണം സംബന്ധിച്ച വിഷയത്തിൽ സിനഡിന്റെ തീരുമാനം അംഗീകരിക്കണമെന്നും അതിനെതിരെയുള്ള എല്ലാ നിർദ്ദേശങ്ങളും പിൻവലിക്കണമെന്നും ഓര്‍മ്മിപ്പിച്ച് പൗരസ്ത്യ തിരുസംഘത്തിന്റെ പ്രീഫെക്ട് കർദ്ദിനാൾ സാന്ദ്രിയുടെ കത്ത്. ഇതേക്കുറിച്ചുള്ള നിർദേശങ്ങൾ അടങ്ങിയ കത്ത് സീറോ…

കർദിനാൾ മാർ ജോർജ് ആലഞ്ചേരി റോമിലേക്ക്

കൊച്ചി ; കാക്കനാട്: സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ചൊവ്വാഴ്ച റോമിലേക്ക് യാത്ര തിരിക്കും. പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് കർദിനാൾ റോമിലേക്ക് പോകുന്നത്. 2021 ഒക്ടോബർ മാസത്തിൽ നടത്താനിരുന്ന പ്ലീനറി…

മെത്രാഭിഷേകത്തിന്റെ രജത ജുബിലീ ആഘോഷിക്കുന്ന സിറോ മലബാർ സഭയുടെ പിതാവും തലവനുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് പ്രാർത്ഥനാശംസകൾ….

“തന്റെ അജഗണങ്ങളെ മേയിക്കുന്നതിനായി അങ്ങയെ തിരഞ്ഞെടുത്ത മിശിഹാ അന്ത്യംവരെ അവിടുത്തെ തിരുവിഷ്ട്ടം നിറവേറ്റുന്നതിന് അങ്ങയെ ശക്തനാക്കട്ടെ. ആമേൻ.” (സിറോ മലബാർ സഭയുടെ മെത്രാഭിഷേകകർമ്മത്തിൽ നിന്നും ) മെത്രാഭിഷേകത്തിന്റെ രജത ജൂബിലി ആശംസകൾ.

ക്രൈസ്തവ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യത :മാർ ജോർജ് ആലഞ്ചേരി

കൊച്ചി : ഭാരതത്തിൽ വർദ്ധിച്ചു വരുന്ന ക്രൈസ്തവ പീഡനങ്ങൾ കൂട്ടായ ശ്രമത്തിലൂടെ മാത്രമേ അതിജീവിക്കുവാൻ സാധിക്കുകയുള്ളു എന്നും , ക്രൈസ്തവ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും സീറോ മലബാർ സഭ മേജർ ആർച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി.കേരളത്തിൽ ന്യൂനപക്ഷ സമുദായങ്ങൾക്ക്…

കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നിന്നും ക്രിസ്തുമസ് പാതിരാ കുർബാന|മാർ ജോർജ് ആലഞ്ചേരി പിതാവിൻ്റെ കർമികത്വത്തിൽ Dec. 24ന് രാത്രി 11.30 ന്

https://youtu.be/mJuoPd0euOE https://www.facebook.com/watch/?v=497841431694640&cft[0]=AZVWzA0mRgothym_t39NiOIlZWz5BRzevCfD8R-Hf3KlFrzvLAGNAxnrT8tYn6Buqz5PgYtax_5IthD_iEDH0TJ1e7tHu4YRBUU4XV43AfZUtd2TbaF8LMQoQoFAI6MYcEzqjPenK13BKW-o3q2jtn_N9Aj-j8-xhYl0OJ7nbGhfkDYFq-i-uIxgWJ1jAw677lg&tn=FH-R

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പൗരോഹിത്യ ജൂബിലിയുടെ സുവർണ്ണ വർഷം:അഭിമാനത്തോടെ,പ്രാർത്ഥനയോടെ സീറോ മലബാർ സഭ

സീറോ മലബാർ സഭാ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനൊപ്പം സീറോ മലബാര്‍ സഭാ വിശ്വാസികള്‍ ഒന്നായി ശക്തമായി മുന്നോട്ട് മാര്‍പാപ്പയുമായി പുര്‍ണ്ണമായും ഐക്യത്തില്‍ കഴിയുന്ന സ്വയം ഭരണാധികാരസഭയാണ് സീറോമലബാര്‍ സഭ.ഏകദേശം 23 ഓളം ഈസ്റ്റേണ്‍ (ഓറിയന്റല്‍) കത്തോലിക്കാ സഭകളില്‍…

നിങ്ങൾ വിട്ടുപോയത്