Category: condolence

പുളിയനം ശ്രാമ്പിക്കൽ നെല്ലിശ്ശേരി ദേവസ്സി ഭാര്യ ത്രേസ്യമ്മ (89). നിര്യാതയായി

പുളിയനം ശ്രാമ്പിക്കൽ നെല്ലിശ്ശേരി ദേവസ്സി ഭാര്യ ത്രേസ്യമ്മ (89). പരേത വാതക്കാട് കൈതാരത്ത് കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് ബുധനാഴ്ച 3.30 ന്‌ എളവൂർ സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ എൽസി (ജർമ്മനി)വർഗീസ് (ജർമ്മനി)റോസിലിജോസ് (റിട്ട. ടീച്ചർ സെൻ്റ് ജോസഫ്സ് ഹയർ…

സിസ്റ്റർ ജെസീനയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാൻ പ്രാർത്ഥിക്കുകയും ഒപ്പം അവരുടെ കുടുംബാംഗങ്ങളുടെയും സമൂഹാംഗങ്ങളുടെയും വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.

എറണാകുളം വാഴക്കാല ഡോട്ടേഴ്സ് ഓഫ് സെൻ്റ് തോമസ് (ഡി.എസ്.റ്റി) കോൺവെൻ്റിലെ അംഗമായ സിസ്റ്റർ ജെസീന തോമസ് (45) കോൺവെൻ്റിന് പിന്നിൽ ഉള്ള പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുകയും സിസ്റ്റർ ജെസീനയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാൻ പ്രാർത്ഥിക്കുകയും ഒപ്പം…

അഗസ്റ്റസ് തേക്കാനത്ത് C.M.I, സ്വർഗ്ഗപ്രാപ്തിക്കായി കടന്നുപോയി. ആ ജീവിതത്തിലേക്ക് ഒരു എത്തി നോട്ടം.

സഭയിൽ വ്യത്യസ്തമായ സന്യാസ അനുഭവം വിളമ്പിതന്ന, അഗസ്റ്റസ് സീസർ എന്ന് സ്നേഹത്തോടെ വിളിക്കുന്ന, അഗസ്റ്റസ് തേക്കാനത്ത് C.M.I, സ്വർഗ്ഗപ്രാപ്തിക്കായി കടന്നുപോയി. ആ ജീവിതത്തിലേക്ക് ഒരു എത്തി നോട്ടം. കേട്ടറിവിനേക്കാൾ എത്രയോ വലുതാണ് ഈ അഗസ്റ്റസച്ചൻ എന്ന വിസ്മയം. കരുത്തുറ്റ മനസ്, തളരാത്ത…

നിങ്ങൾ വിട്ടുപോയത്

What do you like about this page?

0 / 400