സിഎംഐ സഭCMI സഭ 11-05-1831 ൽ മാന്നാനത്തു സ്ഥാപിതമായി. ഇന്ന് 192-ആം വാർഷികം ആഘോഷിക്കുകയാണ്.
അമലോൽഭവദാസസംഘം എന്നായിരുന്നു പേരിടാൻ ഉദ്ദേശിച്ചത്. പക്ഷെ ആക്കാലത്തു ഇവിടം ഭരിച്ചിരുന്ന സഭാധികാരികൾ കർമലീത്തസഭയിൽ പെട്ടവരായിരുന്നു, അവരുടെ നിർബന്ധം കൊണ്ട് “Third Order of Carmelites Discalced” (TOCD) #റ്റിഓസി_ഡി. എന്ന് പേരിട്ടു.റ്റി.ഓ.സി.ഡി. എന്ന പേരിലുള്ള പ്രഗത്ഭരായ അച്ഛന്മാരും ഉണ്ടായിരുന്നു, നിധീരിക്കൽ മണികത്തനാർ,…