പ്രോലൈഫ് വിജയം: ഭ്രൂണഹത്യ ക്ലിനിക്കുകളുടെ സമീപം പ്രാർത്ഥിക്കുന്നതിനുള്ള വിലക്ക് ജർമ്മൻ കോടതി നീക്കി
മ്യൂണിക്ക്: ഭ്രൂണഹത്യ ക്ലിനിക്കുകളുടെ സമീപം പ്രാർത്ഥിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഉന്നത ജർമ്മൻ കോടതി നീക്കം ചെയ്തു. വിലക്ക് ഭരണഘടന വിരുദ്ധമാണെന്നു ലേയ്പ്സിഗിലെ ഫെഡറൽ അഡ്മിനിസ്ട്രേറ്റീവ് കോടതി ഈ ആഴ്ച പുറപ്പെടുവിച്ച വിധി ന്യായത്തിൽ പറഞ്ഞു. അതേസമയം വിധിന്യായം ഫോർസിയം നഗരത്തിൽ പ്രോലൈഫ്…