Category: Charity

കുടുംബം എന്നതിനോട് ചേർന്ന് നിൽക്കുമ്പോൾ തന്നെ അതിനും അപ്പുറത്തേക്ക് ഒരു ലോകം ഉണ്ടെന്നു നമുക്ക് ബോധ്യം തരുന്ന മനോഹരമായ ആശയം, അതാണ് മദർ തെരേസ.

കാറിലേക്ക് കയറിയ ഉടനെ ഡ്രൈവറോട് ഞാൻ ചോദിച്ച ആദ്യ ചോദ്യം തന്നെ Ac കുറച്ചുകൂടി കൂട്ടാമോ എന്നതായിരുന്നു. എവിടേക്കാണ് പോകുന്നത് എന്നത് പോലും ഒരു നിമിഷം മറന്നുപോയി. കാറിൽ ഒരു മിനിറ്റ് ചൂട് സഹിക്കാൻ വയ്യാത്ത ഞാൻ, ഒരു ഇരുമ്പ് കട്ടിലും…

ജോയി ചേട്ടന്റെ കുടുംബകൂട്ടായ്മയുടെ കാരുണ്യവഴികൾ.|കുടുംബയൂണിറ്റുകൾക്ക് ഒരു മാതൃകയാണ് സെന്റ്. മേരിസ് കുടുംബകുട്ടായ്‌മ.

സമൂഹത്തിലെ വിവിധ കാരണങ്ങളാൽ വിഷമിക്കുന്നവരെ സഹായിക്കുന്നതിൽ കത്തോലിക്ക ഇടവകളും കുടുംബയൂണിറ്റുകളും സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നു. ഇങ്ങനെ പ്രവർത്തിക്കുന്ന കുടുംബയൂണിറ്റുകൾക്ക് ഒരു മാതൃകയാണ് സെന്റ്. മേരിസ് കുടുംബകുട്ടായ്‌മ. എറണാകുളം അങ്കമാലി അതിരൂപതയിലെ പാലാരിവട്ടം സെന്റ്. മാർട്ടിൻസ് ഇടവകയിലെ, ചക്കുങ്കൽ റോഡിലെ നാല്പതോളം കത്തോലിക്ക കുടുംബങ്ങളുടെ…

ആരാണീ ഡൊമിനിക്?എന്താണയാൾ  ആലുവയിൽ ചെയ്തത്?

ദരിദ്രരും രോഗികളും ആകാശപറവകളുമായ മക്കളുടെ ഇടയിലേക്ക് 25 വർഷം മുൻപ് ജോലി ഉപേക്ഷിച്ചിറങ്ങുമ്പോൾ സമൂഹം അയാളെ തെറ്റിദ്ധരിച്ചു. “എൻ്റെ ഏറ്റവും എളിയ സഹോദരരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്തു കൊടുത്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തത് ” എന്ന ക്രിസ്തുമൊഴി നെഞ്ചിലേറ്റിയപ്പോൾ മതവും…

പതിനായിരങ്ങളിലേക്ക് സഹായമെത്തിക്കുവാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിച്ച് ‘സമരിറ്റൻസ് പേഴ്‌സ്’

നോർത്ത് കരോളിന: ആഗോള തലത്തില്‍ നിസ്തുലമായ സേവനം ചെയ്തുവരുന്ന ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ സമരിറ്റൻസ് പേഴ്‌സ് നോർത്ത് കരോളിനയിൽ പുതിയ എയർലിഫ്റ്റ് റെസ്‌പോൺസ് സെന്ററും കാർഗോ എയർക്രാഫ്റ്റും സമർപ്പിച്ചു. പ്രകൃതിദുരന്തങ്ങളുടെയും മറ്റ് ദുരന്തങ്ങളുടെയും ഇരകളെ സമയബന്ധിതമായി സഹായിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിച്ചതിലൂടെ…

കരുണയുടെ ആൾരൂപം |സിസ്റ്റർ ലിസി ചക്കാലക്കൽ.

Johnson C. Abraham Executive Director/CEO at ChavaraMatrimony.com

ഹൗസ് ചലഞ്ചു പദ്ധതിയുടെ ഭാഗമായി 175 – മത്തെ ഭവനം അർഹതപെട്ട കുടുംബത്തിനു നൽകുവാൻ സാധിച്ചതിൽ ദൈവത്തിനു നന്ദി പറയുന്നു.|ജോൺസൺ സി എബ്രഹാം

തോപ്പുംപടി ഔവർ ലേഡിസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, ഹൗസ് ചലഞ്ചു പദ്ധതിയുടെ ഭാഗമായി 175 – മത്തെ ഭവനം അർഹതപെട്ട കുടുംബത്തിനു നൽകുവാൻ സാധിച്ചതിൽ ദൈവത്തിനു നന്ദി പറയുന്നു. ചുരുങ്ങിയ കാലയളവുകൊണ്ട് ഒത്തിരി കുടുംബങ്ങൾക്ക് തല ചായ്ക്കാൻ ഇടമൊരുക്കുന്ന സി.…

നിങ്ങൾക്കു കിട്ടിയ മാങ്ങ എന്ത് ചെയ്തു? |ഡോക്ടർ സിന്ധു നടരാജൻ, ഒരു കൊച്ചു കുട്ടിയുടെ ജീവിതവും, അവൻ വളരുന്ന സാഹചര്യവും, ത്യജിച്ചുകൊണ്ട്, സഹോദരനു വേണ്ടി എടുത്ത നിലപാടും; വളരെ ഹൃദയസ്പർശിയായി പങ്കുവയ്ക്കുന്നു. …… | Power Talk

എന്റെ കുഞ്ഞുങ്ങളൊന്നു വലുതാവുന്ന വരെയെങ്കിലും ജീവിക്കണം എന്ന് ആഗ്രഹിച്ച് പോവുകയാണെന്ന അനുവിന്റെ കരച്ചില്‍ ഇപ്പോഴും നെഞ്ചിലുള്ളത് കൊണ്ടാണ് ഈ പോസ്റ്റ്. |നമ്മുടെ കുഞ്ഞു സഹായത്തിന് അനുവിന്റെ ജീവന്റെ വിലയുണ്ട്.

ക്യൂഎല്‍ എന്ന ഫേസ്ബുക്ക് പെണ്‍കൂട്ടായ്മയില്‍ നിന്നാണ് അനുവിനെ ഞാന്‍ പരിചയപ്പെടുന്നത്. അനു ജോര്‍ജ് എന്ന വയനാടുകാരി പെണ്‍കുട്ടി എന്റെ മോളെ വിളിക്കുന്നത് തങ്കം എന്നാണെന്ന് പറഞ്ഞ് കമന്റിട്ടതാണ് ഞങ്ങളുടെ പരിചയത്തിന്റെ തുടക്കം. പിന്നെ വല്ലപ്പോഴുമൊക്കെ മെസഞ്ചറില്‍ ചാറ്റിങ്, ഇടയ്ക്ക് പോസ്റ്റുകള്‍ക്ക് കമന്റ്.…

നിങ്ങൾ വിട്ടുപോയത്