Category: Catholic Priest

മോൻസിഞ്ഞോർ ജോർജ് കുവകാട്ടിന്റെ കർദിനാൾ പദവി ഭാരതസഭയ്ക്കുള്ള സാർവത്രിക സഭയുടെ സമ്മാനം.| പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

കൊച്ചി. സീറോ മലബാർ സഭയിലെ ചങ്ങനാശ്ശേരി അതിരുപതയിലെ മാമ്മുട് ഇടവയിലെ അംഗമായ മോൺസിഞ്ഞോർ ജോർജ് കുവക്കാട്ടിനെ കാർദിനാൾ പദവിയിലേയ്ക്ക് ഉയർത്തിയതിൽ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആഹ്ളാദിക്കുകയും പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയ്ക്ക് നന്ദിയർപ്പിക്കുകയും ചെയ്തു. വൈദികനായ മോൺ സിഞ്ഞോർ…

വിശുദ്ധ ഫ്രാൻസീസ് അസ്സീസി എന്തുകൊണ്ട് പുരോഹിതനായില്ല?

ഫ്രാൻസിസ്കൻ ആദ്ധ്യാത്മികതയുടെ സ്ഥാപകൻ അസീസ്സിയിലെ വി. ഫ്രാൻസീസ് ഒരു വൈദീകനായിരുന്നില്ലന്നു എത്ര പേർക്കറിയാം. ഒരു വൈദീകനാകാനുള്ള യോഗ്യത ധാരാളം ഉണ്ടായിരുന്നിട്ടു ഒരു ഡീക്കണായിരിക്കാൻ തീരുമാനിച്ച വ്യക്തിയായിരുന്നു അസീസ്സിയിലെ വി. ഫ്രാൻസീസ്. ഫ്രാൻസീസിന്റെ ജീവിതത്തിൽ പുരോഹിതമാർക്കു വലിയ സ്ഥാനമാണ് നൽകിയിരുന്നത്. തോമസ് ചെലാനോ…

കാന്താരി എന്നല്ലാതെ എന്നെ അച്ചനും, “വെള്ളരിക്ക” എന്നല്ലാതെ അച്ചനെ ഞാനും വിളിച്ചിട്ടില്ല.|വെള്ളരിക്കയുടെ സ്വന്തം കാന്താരി.

“എടീ കാന്താരി, നിന്റെ മൂക്ക് ഞാൻ ചെത്തി ഉപ്പിലിടും! നിന്റെ പേര് ഞാനങ്ങു മാറ്റുവാ, നീ ജോസി അല്ല.. “കാന്താരി” ആണ്.. കാന്താരി. തനി കാന്താരിയുടെ സ്വഭാവം ആണ് നിനക്ക്”. ഓഹോ, എന്നെ കാന്താരി എന്ന് വിളിച്ചാൽ അച്ചനെ ഞാൻ “വെള്ളരിക്ക”…

ഇന്ന് നിങ്ങൾക്കായി എടൂർ ഫോറോനോ ദേവാലയത്തിൽ മൃത ശുശ്രൂഷാ കർമ്മങ്ങൾ ഉയരുമ്പോൾ ജാതി മത ഭേതമന്യേ എന്റെ നാട് മുഴുവൻ അതിനു സാക്ഷിയാകും.

“താലന്ത്” വായിച്ചവർ ആരും കുടിലിൽ കുഞ്ഞഗസ്തി എന്ന പേര് മറക്കാനിടയില്ല. അതിലെ ഒരു നീണ്ട അധ്യായം തന്നെ നിറഞ്ഞു നിൽക്കുന്ന പേര്. ആവോളം കരുണ നിറച്ച വാക്ക്. ദൈവം പോലൊരു മനുഷ്യൻ എന്നാണ് ഞാൻ കുടിലിൽ കുഞ്ഞഗസ്തിയെ അടയാളപ്പെടുത്തിയിരിക്കുന്നത്. “കുടിലിൽ” എന്ന…

പുരോഹിത ശുശ്രൂഷയിൽ തിരിഞ്ഞുനോക്കുമ്പോൾ ഹൃദയത്തെ മഥിക്കുന്ന ചില നിമിഷങ്ങളുണ്ട്.

പുരോഹിത ശുശ്രൂഷയിൽ തിരിഞ്ഞുനോക്കുമ്പോൾ ഹൃദയത്തെ മഥിക്കുന്ന ചില നിമിഷങ്ങളുണ്ട്. മരണാസന്നരായ വിശ്വാസികളുടെ അടുക്കൽ പ്രാർത്ഥിക്കാൻ പോകുന്നതാണ് അതിലൊന്ന്. പ്രാർത്ഥിക്കാൻ ചെല്ലുമ്പോൾ തന്നെ അവർക്കറിയാം ഇത് ഒരുപക്ഷേ അവസാനത്തേതായിരിക്കുമെന്ന്. പക്ഷെ അങ്ങനെ കരുതാൻ ചിലരെങ്കിലും ഇഷ്ടപ്പെടില്ല. അവസാനത്തെ കച്ചിത്തുരുമ്പിലെന്ന പോലെ നമ്മിലെ പുരോഹിതനെ…

“R. C. എന്ന് വെച്ചാൽ റോമൻ കാത്തലിക് എന്നാണ് കേട്ടോ. അല്ലാതെ റിട്ടയേർഡ് കാത്തലിക് എന്നല്ല “.

ഫ്ലോർ തെറ്റിപ്പോയി – അല്ലെങ്കിൽ, ഞാൻ വിചാരിച്ചത് അങ്ങനെയായിരുന്നു. ഞാൻ തിരുപ്പട്ടം സ്വീകരിച്ചത് മെയ്‌ 19, 1985ന് ആയിരുന്നു. ഏതെങ്കിലും ചുമതലകൾ ഏറ്റെടുക്കുന്നതിന് മുൻപ് എനിക്ക് സെമിനാരിയിലെ കുറച്ച് പഠിപ്പ് പൂർത്തിയാക്കാനുണ്ടായിരുന്നു. പട്ടം കിട്ടിയിട്ട് ഒരാഴ്ച ആയിക്കാണും. ഒരു ദിവസം രാത്രി,…

നാസി തടങ്കൽ പാളയത്തിൽ രഹസ്യമായി പൗരോഹിത്യം സ്വീകരിച്ച പുരോഹിതൻവാഴ്ത്തപ്പെട്ട കാൾ ലൈസനർ

ജർമ്മൻ കത്തോലിക്കാ രൂപതകളിൽ ആഗസ്റ്റു മാസം പന്ത്രണ്ടാം തീയതി ഒരു വാഴ്ത്തപ്പെട്ട വൈദീകൻ്റെ ഓർമ്മ ഓർമ്മദിനം ആഘോഷിക്കുന്നു. നാസി തടങ്കൽ പാളയത്തിൽ വച്ചു രഹസ്യമായി പൗരോഹിത്യം സ്വീകരിച്ച വാഴ്ത്തപ്പെട്ട കാൾ ലൈസനറാണ് ആ വൈദീകൻ. 1915 ഫെബ്രുവരി 28 ന് ജർമ്മനിയിലെ…

വൈദികരുടെ മാധ്യസ്ഥന്റെ തിരുനാൾ ദിനം നമുക്ക് പ്രാർത്ഥിക്കാം നമ്മുടെ വിശ്വാസജീവിതത്തിന്റെ ഭാഗമായ അച്ചന്മാർക്ക് വേണ്ടി.

വി. ജോൺ മരിയ വിയാനി ———————– വൈദികരുടെ മദ്ധ്യസ്ഥനായ വി. വിയാനിയുടെ തിരുനാൾ, പൗരോഹിത്യം എന്ന കൂദാശയും പുരോഹിതർ എന്ന ഗണവും ഒരുപോലെ അവഹേളിക്കപ്പെടുന്ന ഒരു കാലഘട്ടത്തിൽ, ഒരിക്കൽക്കൂടി ആഘോഷിക്കപ്പെടുന്നു. ക്രിസ്ത്യാനിയുടെ വിശ്വാസ തീർത്ഥയാത്ര ആരംഭിക്കുന്നത് മാമോദീസ സ്വീകരണത്തിലൂടെ ദേവാലയത്തിൽ വച്ചായിരിക്കുന്നതുപോലെ…

നിങ്ങൾ വിട്ടുപോയത്

What do you like about this page?

0 / 400