Category: Bishop Joseph Kallarangatt

പുതിയ ഇടയന്മാരുടെ നിയമനങ്ങൾ നിരീക്ഷണവുമായി MAR JOSEPH KALLARANGATT | MAR THOMAS THARAYIL| NEW BISHOP

“സഭ എന്താണെന്നും അത് എങ്ങിനെ ആയിരിക്കണമെന്നും, അത് എങ്ങിനെയൊക്കെ ആയിരുന്നുവെന്നും അറിയാനുള്ള ശ്രമമാണ് സഭാവിജ്ഞാനീയ പഠനം”.|ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്

സഭാ വിജ്ഞാനീയത്തിലും , ദൈവശാസ്ത്രത്തിലും, സഭാ നിയമ- ആരാധനക്രമ അനുഷ്ഠാനങ്ങളിലും അഗാധ പാണ്ഡിത്യവും ബോധ്യവുമുള്ള ഒരു പിതാവും, സർവ്വോപരി കർത്താവിനോടും, കർത്താവിൻറെ സഭയായ പരിശുദ്ധ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനോടും, അനുസരണവും വിധേയത്വം ഉള്ള പിതാവുമായ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിൻെറലേഖനത്തിൽ നിന്ന്…

പാലാ രൂപതയിലെ വൈദികരുടെ സമ്മേളനം ഡിസംബർ 15 നു പാലായിൽ നടന്നു.

രൂപതയിലെ വൈദികർ പങ്കെടുത്ത മീറ്റിംഗിൽ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സംസാരിക്കുകയും വൈദികരെ കേൾക്കുകയും അവർക്കായി പിതാവ് സമ്മാനങ്ങൾ നൽകുകയും ചെയ്തു. https://www.deepika.com/localnews/Localdetailnews.aspx?Distid=KL5&id=1378691 2023 ഡിസംബർ 11 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ മുളന്തുരുത്തി, ഞാലിയാംകുഴി, ആലുവ എന്നിവിടങ്ങളിലായി നടത്തപ്പെട്ട…

ഇന്ത്യൻ സെക്കുലറിസവും ഏകീകൃതസിവിൽ കോഡും |മാർ ജോസഫ് കല്ലറങ്ങാട്ട്.

ഏകീകൃത സിവിൽകോഡ്‌ നമ്മുടെ രാജ്യത്ത് വീണ്ടും ചർച്ചചെയ്യപ്പെടുമ്പോൾ ഒരു ലേഖനം ശ്രദ്ധിക്കപ്പെടുന്നു. സീറോ മലബാർ സഭയുടെ ഫാമിലി, ലൈറ്റി &ലൈഫ് കമ്മീഷന്റെ ചെയർമാനും, ഭാരത സഭയിലെ പ്രശസ്തമായ പാലാ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് എഴുതിയ പഠനം ഇപ്പോഴും പ്രസക്തം.…

“സഭയുടെ പൈതൃകങ്ങളോട് ഒത്തുജീവിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ദിനമാണ് ദുക്‌റാനത്തിരുനാള്‍”.|മാർ ജോസഫ് കല്ലറങ്ങാട്ട്

കല്ലറങ്ങാട്ട് മാർ യൗസേപ്പ് മെത്രാൻ്റെ ദുക്റാന തിരുനാൾ ലേഖനം_ 🖋️ എനിക്കു മുറിപ്പാടുകള്‍ കാണണംതൊട്ടറിഞ്ഞ ശ്ലൈഹികപാരമ്പര്യം ദുക്‌റാന നമുക്കു പിതൃദിനമാണ്, ജാതീയദിനമാണ്. തോമ്മാ ഭാരതത്തിന്റെ ശ്ലീഹായാണ്. മാര്‍ത്തോമ്മാസ്ലീവായാണ് തോമ്മാമാര്‍ഗത്തിന്റെ അനശ്വരപ്രതീകം. ഓര്‍മകളുടെ കൂമ്പാരമുണ്ട് നസ്രാണികള്‍ക്ക്. ശ്രാദ്ധവും അന്നദാനവും മരണവാര്‍ഷികവും നമുക്ക് ഓര്‍മകളാണ്.…

പരിശുദ്ധ റൂഹായുടെ സഹായത്താൽ ദൈവജനത്തെ വിശുദ്ധീകരിക്കുന്നതിന്റെയും പരിപൂർണ്ണരാക്കുന്നതിന്റെയും അടയാളമായാണ് അഭിഷേകതൈലത്തെ സഭ കരുതുന്നത്.|ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

മിശിഹായിൽ പ്രിയ ബഹുമാനപ്പെട്ട വൈദികരേ, സന്യസ്തരെ, സഹോദരീ സഹോ ദരന്മാരേ, പരിശുദ്ധ റൂഹായുടെ സഹായത്താൽ ദൈവജനത്തെ വിശുദ്ധീകരിക്കുന്നതിന്റെയും പരിപൂർണ്ണരാക്കുന്നതിന്റെയും അടയാളമായാണ് അഭിഷേകതൈലത്തെ സഭ കരുതുന്നത്. സീറോ-മലബാർ സഭയിൽ പീഡാനുഭവവാരത്തിലോ അതിനോടടുത്ത മറ്റ് ഏതെങ്കിലും ദിവസങ്ങളിലോ ആണ് അഭിഷേകതൈലം കൂദാശ ചെയ്യുന്നത്. മാമ്മോദീസായിലെ…

പാലാ രൂപത പ്രസ്ബറ്ററൽ കൗൺസിൽ പവ്വത്തിൽ പിതാവിനെ അനുസ്മരിക്കുന്നു |21 March 2023

പൗരസ്ത്യ സഭയായ സിറോമലബാർ സഭയുടെ ആരാധനാ ക്രെമവും അതിനടിസ്ഥാനമായ പാരമ്പര്യവും തനിമയോടെ വീണ്ടെടുത്ത് കാത്തുപരിപാലിച്ച പൗവത്തിൽ പിതാവ്. സ്വർഗീയാരാമത്തിലേക്കു ചേർക്കപ്പെട്ട പിതാവിന്റെ ഓർമകൾക്ക് മുൻപിൽ പ്രണാമം.

പള്ളിക്കാപറമ്പിൽ പിതാവിൻ്റെ സാരഥി വിജയൻ (K P Vijayan ) ചേട്ടൻ്റെ സംസ്കാര ശിശ്രൂഷയിൽ നല്കിയ സന്ദേശം

വള്ളിച്ചിറ വാർവിളാകത്ത് വീട്ടിൽ (നെല്ലാനിക്കൽ) വിജയൻ (85) അന്തരിച്ചു. സംസ്കാരം നെല്ലിയാനി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പാലാ മാർ ജോസഫ് പള്ളിക്കാപറമ്പിൽ ബിഷ പ് ഹൗസ് റിട്ട. ഡ്രൈവറാണ്. ഭാര്യ: പാലാ കണ്ട നാംപറമ്പിൽ തങ്കമ്മ. മക്കൾ: സതീശൻ (സെന്റ് തോമസ്…

നിങ്ങൾ വിട്ടുപോയത്