Category: Bible Verses

BIBLE | ഇത് കേട്ടാൽ.. ബൈബിൾ എഴുതാത്തവരും എഴുതും | MAC TV

വിശുദ്ധ ബൈബിളിന്റെ സമ്പൂർണ്ണ പതിപ്പ് മുഴുവൻ പകർത്തിയെഴുതി ആലപ്പുഴ സ്വദേശി ജെസി ചാക്കോ.

ആലപ്പുഴ : വിശുദ്ധ ബൈബിളിന്റെ സമ്പൂർണ്ണ പതിപ്പ് മുഴുവൻ പകർത്തിയെഴുതി ആലപ്പുഴ സ്വദേശി ജെസി ചാക്കോ.ആദ്യം പുതിയ നിയമവും പിന്നീട് പഴയ നിയമവും പൂർത്തിയാക്കുകയായിരുന്നു. ബൈബിൾ പാരായണ സംഘമായ എഫേത്തയിലെ അoഗമാണ് ജെസി.ചങ്ങനാശ്ശേരി കുന്നന്താനത്ത് ധ്യാനത്തിൽ പങ്കെടുത്തപ്പോൾ ഒരു കുട്ടിയുടെ സാക്ഷ്യമാണ്…

ബൈബിൾ കത്തിച്ചതിൽ പ്രതിഷേധിച്ച് സമ്പൂർണ്ണ ബൈബിൾ പാരായണം ആരംഭിച്ച് ഇടുക്കി രൂപതയിലെ യുവജനങ്ങൾ.

കെസിവൈഎം ഇടുക്കി രൂപത ഡയറക്ടർ ഫാ. ജോസഫ് നടുപ്പടവിൽ ബൈബിൾ വായിച്ച് ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നു

തീര്‍ച്ചയായും നിനക്കൊരു ഭാവിയുണ്ട്‌; നിന്റെ പ്രതീക്‌ഷയ്‌ക്കു ഭംഗം നേരിടുകയില്ല. (സുഭാഷിതങ്ങള്‍ 23 : 18)|ദൈവത്തിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചുകൊണ്ട് നിങ്ങളുടെ മക്കളെ അനുഗ്രഹിച്ചുകൊണ്ട് പറയുക, എന്റെ മക്കൾക്ക് തീർച്ചയായും നല്ലൊരു ഭാവിയുണ്ട്.

Surely there is a future, and your hope will not be cut off. (Proverbs 23:18) ✝️ നാം ഓരോരുത്തരുടെയും ജീവിതം അസന്തുലിതാവസ്ഥ നിറഞ്ഞ നാളുകളിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പലവിധ പ്രശ്നങ്ങൾ ജീവിതത്തെ ആശങ്കകൾ കൊണ്ട് നിറയ്ക്കുന്നു.…

അജ്ജയ്യരായ യുദ്ധകൊതിയന്മാർ പലരുംആവും വിധം ശ്രമിച്ചിട്ടും ഇന്നും കോടിക്കണക്കിനു കോപ്പികൾ ലോകം മുഴുവൻ വിതരണം ചെയ്യപ്പെടുന്ന അത്ഭുതത്തെ കത്തിച്ചില്ലാതാക്കാം എന്ന് വിചാരിക്കുന്നത്ര ബാലിശമായ മറ്റെന്തുണ്ട്..?

വിശുദ്ധ ബൈബിൾ കത്തിച്ച് പ്രചരിപ്പിക്കുന്നത്വേദനാജനകം:പ്രൊ ലൈഫ് അപ്പോസ്തലേറ്റ് കൊച്ചി: ലോകം ആദരവോടെയും ക്രൈസ്തവ വിശ്വാസികൾ ദൈവവചനമായും വിശ്വസിക്കുന്ന വിശുദ്ധ ബൈബിൾ കത്തിച്ചു പ്രചരിപ്പിച്ച സംഭവം വേദനിപ്പിക്കുന്നുവെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. നമ്മുടെ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സംസ്കാരത്തിനെതിരായി പ്രവർത്തിക്കുന്നതിനെ പൊതുസമൂഹം അപലപിക്കണം. ഇത്തരം…

വിശുദ്ധ ബൈബിൾ അവഹേളിക്കപ്പെടാനിടയായ സംഭവം ദൗർഭാഗ്യകരം; കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പടണം: കെസിബിസി ജാഗ്രത കമ്മീഷൻ

വിശുദ്ധ ബൈബിൾ അവഹേളിക്കപ്പെടാനിടയായ സംഭവം ദൗർഭാഗ്യകരം; കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പടണം: കെസിബിസി ജാഗ്രത കമ്മീഷൻ കാസർഗോഡ് സ്വദേശിയായ ഒരു വ്യക്തി ക്രൈസ്തവരുടെ വിശുദ്ധഗ്രന്ഥമായ ബൈബിളിനെ അവഹേളിക്കുകയും, എണ്ണയൊഴിച്ച് കത്തിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവം അതീവ ദൗർഭാഗ്യകരവും വേദനാജനകവുമാണ്. കേരളത്തിൽ…

നിങ്ങൾ വിട്ടുപോയത്