സീറോമലബാർ പ്രഥമ നാഷണൽ യൂത്ത് മീറ്റ്
ബാഗ്ലൂർ: സീറോമലബാർ യൂത്ത് മൂവ്മെന്റ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ മാണ്ഡ്യാ രൂപതയുടെ ആതിഥേയത്തിൽ കമീലിയൻ പാസ്റ്ററൽ ഹെൽത്ത് സെന്ററിൽ വച്ച് പ്രഥമ നാഷണൽ യുവജന സംഗമം നടത്തപ്പെട്ടു. ഗോരഖ്പൂർ, തക്കലൈ, ഷംഷാബാദ്, പാലാ, സാഗർ, കല്യാൺ, ബൽത്തങ്ങാടി, തൃശ്ശൂർ, ഛാന്ദ, സത്ന,…