Category: സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ്

സംയുക്തഇടയലേഖനം വിശ്വാസികളിൽനിന്നും മറച്ചുവെക്കുന്നത് വലിയകുറ്റം.|പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി.സാർവ്വത്രിക സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയുടെ തീരുമാനം വ്യക്തമാക്കുന്ന സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പും സിനഡിലെ മുഴുവൻ മെത്രാൻമാരും സംയുക്തമായി എഴുതിയ വിശുദ്ധ കുർബാനയുടെ ഏകികൃത രീതിയിലുള്ള അർപ്പണത്തെക്കുറിച്ചുള്ള ഇടയലേഖനം വിശ്വാസികളിൽ നിന്നും മറച്ചുവെക്കുന്ന ചില വൈദികരുടെ സ്വഭാവത്തിൽ പ്രൊ…

ഒരേപാട്ട് പല രാജ്യങ്ങളില്‍ നിന്ന് പല ഗായകര്‍. |പുതുവര്‍ഷത്തെ എതിരേല്ക്കാന്‍ പുത്തന്‍ വഴിയിലൂടെ ഗോഡ്‌സ് മ്യൂസിക്കും സീറോ മലബാർ പ്രോലൈഫ് അപ്പോസ്തലറ്റും ചേർന്നാണ് പുറത്തിറക്കുന്നത്

പുതുവര്‍ഷത്തെ എതിരേല്ക്കാന്‍ പാട്ടിന്റെവഴിയിലൂടെ സഞ്ചരിക്കുകയാണ് ഗോഡ്‌സ് മ്യൂസിക്. അതിനായി വ്യത്യസ്ത വഴിയാണ് സ്വീകരിച്ചിരിക്കുന്നത്. മലയാളത്തിലെ ആദ്യ പുതുവർഷ ഗാനം വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നായി പല ഗായകര്‍ പാടുന്നുവെന്നതാണ് ഇതിന്റെ പിന്നിലുള്ളപുതുമ. പ്രത്യാശയേകുന്ന പുതുവര്‍ഷഗാനമാണ് ഈ ഗായകരെല്ലാം ആലപിച്ചിരിക്കുന്നത്. അമേരിക്കയില്‍ നിന്ന് ടിന്റുവും…

സ്വവർഗഅനുരാഗികളോടുള്ള കരുണവിശ്വാസവ്യതിയാനമല്ല :പ്രൊലൈഫ്

കൊച്ചി : സ്വവർഗഅനുരാഗികളുടെ ഒത്തുവാസത്തിന് കത്തോലിക്ക സഭ അംഗീകാരം നൽകിയെന്ന രീതിയിലുള്ള പ്രചരണം തെറ്റാണെന്നും ഇത്തരം പ്രചരണത്തിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്നും സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. സ്വവർഗഅനുരാഗികളോടുള്ള കരുണ വി ശ്വാസവ്യതിയാനമല്ല. വിവാഹമെന്നത് കത്തോലിക്കസഭയുടെ കാഴ്ചപ്പാടിൽ സ്ത്രിയും…

അബോർഷൻ…|പ്രൊ ലൈഫ് ശുശ്രുഷകളുടെ ഭാഗമായി പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർ ദയവായി വിളിക്കണേ

അബോർഷൻ… ജീവിക്കുവാൻ ആഗ്രഹിക്കുന്ന കുഞ്ഞിനെ മനപ്പൂർവം ജനിക്കുവാൻ, ജീവിക്കുവാൻ അനുവദിക്കില്ല -എന്ന് മനപ്പൂർവം തീരുമാനിച്ച( ആരോ, ഒരാൾ, ഒന്നിൽ അധികം പേര് )അവസ്ഥ. . ഉദരത്തിൽ കുഞ്ഞിനെ വഹിക്കുന്ന മാതാവിന്റെ മനസ്സും ശരീരവും തളർത്തുന്ന, ആ കുഞ്ഞിനെ സംരക്ഷിക്കേണ്ടവർ, അവരുടെ തെറ്റായ…

“ജീവന്‍ അമൂല്യവും, സംരക്ഷിക്കപ്പെടേണ്ടതുമാണ് Hope for Life prevent suicides Pro Life Pro Life Apostolate Pro-Life and Family Pro-life Formation PRO-LIFE WARRIOR Syro Malabar Church Prolife ApostoletE അതിജീവനം ആത്മഹത്യ കുടുംബത്തിനും അൽമായർക്കും ജീവനുവേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ ജനിക്കാനും ജീവിക്കാനും ജീവ സമൃദ്ധിയുടെ സന്ദേശം ജീവനെ ആദരിക്കുക ജീവനെ പറ്റിയുള്ള സഭയുടെ പഠനം ജീവനോടുള്ള ആദരവ് ജീവൻ രക്ഷിക്കൂ ജീവൻ സംരക്ഷിക്കപ്പെടണം ജീവന്റെ മഹത്വം ജീവന്‍റെ സന്ദേശം ജീവന്റെ സംരക്ഷണം ജീവന്‍റെ സംസ്കാരം ജീവന്റെ സുവിശേഷം ജീവസമൃദ്ധി സന്ദേശ യാത്ര ജീവിക്കാൻ അനുവദിക്കൂ ജീവിതം ജീവിത തകർച്ചയിൽ ജീവിത പാഠങ്ങൾ ജീവിത ലക്ഷ്യം ജീവിതം വീണ്ടെടുക്കാൻ ജീവിത സാഹചര്യങ്ങൾ ജീവിതം സുന്ദരമാകും ജീവിതത്തിലൂടെ.. ജീവിതപ്രശ്‌നങ്ങള്‍ ജീവിതവുംസാഹചര്യവും ജീവിതവ്രതം ജീവിതസഞ്ചാരക്കുറിപ്പുകൾ തൊഴിലും കുടുംബജീവിതവും ദുരിതജീവിതം മനുഷ്യജീവനെ സംരക്ഷിക്കുന്നത് മനുഷ്യജീവിതം മഹനീയ ജീവിതം വിജയവും ജീവിതവും സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ് ഹോപ്പ് ഫോര്‍ ലൈഫ്

ആത്മഹത്യകള്‍ക്ക് തടയിടാന്‍ ഹോപ്പ് ഫോര്‍ ലൈഫ് പദ്ധതിയുമായി പ്രോലൈഫ് |Hope for Life project to prevent suicides

ആത്മഹത്യകള്‍ക്ക് തടയിടാന്‍ ഹോപ്പ് ഫോര്‍ ലൈഫ് പദ്ധതിയുമായി സീറോ മലബാര്‍ സഭ പ്രോലൈഫ് ആപ്പസ്‌തോലെറ്റ്|Syro Malabar Church Prolife Apostolet with Hope for Life project to prevent suicides പ്രസ്ഥിസന്ധിയിൽ പ്രത്യാശ നൽകുവാൻ ഓരോ വ്യക്തികളും പരിശ്രമിക്കണം .…

മനുഷ്യർക്ക് ജീവിക്കാനുള്ള അവകാശം സർക്കാർ നിഷേധിക്കരുത്: പ്രോലൈഫ് അപ്പോസ്‌തലേറ്റ്

കൊച്ചി: മനുഷ്യർക്ക് ജീവിക്കാനുള്ള അവകാശം സർക്കാർ നിഷേധിക്കരുതെന്ന് പ്രോലൈഫ് അപ്പോസ്‌തലേറ്റ്. ഇതുസംബന്ധിച്ച് പ്രോലൈഫ് അപ്പോസ്‌തലേറ്റ് സർക്കാരിന് നിവേദനം നൽകി. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെ കൊന്ന് ഭക്ഷണമായി മാറുന്ന അവസ്ഥ ആവർത്തിക്കപ്പെടുമ്പോൾ കാടിനടുത്ത് താമസിക്കുന്ന കർഷകർ ആശങ്കയിലാണ്. മനുഷ്യർക്കു…

മാർപാപ്പ ആഹ്വാനംചെയ്ത ആഗോളഉപവാസപ്രാർത്ഥനയിൽ പ്രൊ ലൈഫ് പ്രവർത്തകരും പങ്കാളികളാകും

കൊച്ചി :ലോകസമാധാനത്തിനുവേണ്ടി മാർപാപ്പ ആഹ്വാനംചെയ്ത ആഗോള ഉപവാസപ്രാർത്ഥനയിൽ കേരളത്തിലെ പ്രൊ ലൈഫ് പ്രവർത്തകരും പങ്കാളികളാകുമെന്ന് പ്രൊ ലൈഫ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അറിയിച്ചു. ലോകത്ത് നടക്കുന്ന യുദ്ധങ്ങളെ പ്രൊ ലൈഫ് ഏറെ വേദനയോടെയും ശക്തമായ പ്രധിഷേധത്തോടെയുമാണ് വീക്ഷിക്കുന്നത്. മനുഷ്യജീവനെ സ്നേഹിക്കുവാനും…

ആലുവയിൽ ആവർത്തിക്കുന്ന കുട്ടികളോടുള്ള ലൈഗികപീഡനങ്ങൾ ദുഃഖകരം: പ്രൊ -ലൈഫ്

കൊച്ചി: ഒന്നരമാസം മുമ്പ് 5 വയസ്സുകാരിയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ആലുവയിൽ തന്നെ, മറ്റൊരു ബാലികയെ അർധരാത്രിയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആശങ്ക പ്രകടിപ്പിച്ചു. വളരെ വേഗം പ്രതിയെ പോലിസ് കണ്ടെത്തി അറസ്റ്റ് ചെയ്തുവെങ്കിലും,ഇത്തരം കുറ്റകൃത്യങ്ങൾ…

മാർപാപ്പയെ അനുസരിക്കാത്തവരുടെ മാനസാന്തരത്തിനായി പ്രൊലൈഫ് പ്രാർഥനായജ്ഞം

കൊച്ചി:മാർപാപ്പയെയും സിനഡിനെയും അനുസരിക്കാത്തവരുടെ മാനസാന്തരത്തിനായി പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രാർത്ഥനായജ്ഞം ആരംഭിച്ചു. കത്തോലിക്ക വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക്‌ പ്രാധാന്യം നൽകാതെ, അധികാരികളെ വെല്ലുവിളിക്കുകയും വിശുദ്ധ കുർബാനപോലും സഭയുടെ നിർദേശങ്ങൾക്ക്‌ വിധേയപ്പെട്ട് അർപ്പിക്കാതിരിക്കുകയും ചെയ്യുന്നതു ഗൗരവമായ കുറ്റവും വീഴ്ചയുമാണെന്ന് പ്രൊലൈഫ് അപ്പോസ്തലറ്റ് വിലയിരുത്തുന്നു.…

മാർപാപ്പയുടെ പ്രധിനിധിയെ തടഞ്ഞവർ സാമൂഹ്യദ്രോഹികൾ.. | അക്രമണങ്ങളെ അപലപിക്കുന്നു:ശക്തമായ നടപടികൾ ഉണ്ടാകണം

കൊച്ചി. മാർപാപ്പയുടെ പ്രത്യേക പ്രതിനിധി ആർച്ചുബിഷപ്പ് സിറിൽ വാസിനെ സഭയുടെ ആസ്ഥാനമായ എറണാകുളം ബസലിക്കയിൽ തടഞ്ഞ സാമൂഹ്യദ്രോഹികളെ വിശ്വാസികളായി കാണുവാൻ കഴിയില്ലന്ന് സീറോ മലബാർ സഭയുടെ . പ്രൊ ലൈഫ് അപ്പോസ്തലേറ്റ്സെക്രട്ടറിസാബു ജോസ് പറഞ്ഞു . . പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി…

നിങ്ങൾ വിട്ടുപോയത്