സെമിനാരി പ്രവേശനം മുതൽ മരണം വരെയുളള പുരോഹിതന്റെ ദൈവവഴിയിൽ അനുയാത്ര ചെയ്യുന്ന ഹൃദയത്തിന്റെ ഒരനുഭവം
പള്ളിയിൽമങ്ങികത്തുന്ന കെടാവിളക്കുപോലെപ്രാർത്ഥിച്ചിരിക്കുന്ന പള്ളീലച്ചൻ…പള്ളിയിലേക്ക് ഓടിക്കയറിവന്ന കുഞ്ഞ് ചോദിച്ചു:പള്ളിയാണോ അച്ചന്റെ വീട് ?പള്ളിയാണ് തന്റെ വീടെന്ന അറിവിൽ അച്ചൻ പുഞ്ചിരിച്ചു.പള്ളിയായി താൻ മാറിയില്ലെന്ന പൊള്ളലിൽ അച്ചൻ കരഞ്ഞു.അൾത്താരയിലെ ക്രൂശിതൻകൈനീട്ടി, കനിവോടെ പറഞ്ഞു:വരിക,നീ എന്റെ സ്വന്തം. ആത്മാർഥതയുടെയും അഴകാഴങ്ങളുടെയും അപൂർവ്വ ചാരുത പകരുന്ന റവ.ഡോ.…