Category: “സഭയും സമുദായവും”

കത്തോലിക്ക മെത്രാൻമാർക്ക് അവരുടെ യോഗങ്ങളിൽ, അവരെ സന്ദർശിക്കുന്ന മാധ്യമ പ്രവർത്തകരോട് സംസാരിക്കാൻ പാടില്ലേ?.

ഈ ദിവസങ്ങളിൽ ചിലർക്കെല്ലാം എവിടെയൊക്കെയോ കുരുപൊട്ടിയതുപോലെ കാണുന്നു.വിറളിപിടിച്ചതുപോലെ ചിലരൊക്കെ എഴുതുന്നു, പറയുന്നു. കത്തോലിക്ക മെത്രാൻമാർക്ക് അവരുടെ യോഗങ്ങളിൽ, അവരെ സന്ദർശിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കാൻ പാടില്ലേ?. അവർക്ക് അവരുടെ വ്യക്തിപരമായ അഭിപ്രായം പറഞ്ഞാൽ ഇഷ്ടപ്പെടാത്തവർ അവരുടെ മനോധർമ്മം അനുസരിച് അതിനെ വ്യാഖാനിക്കും.…

പവ്വത്തിൽ പിതാവ് ഇല്ലായിരുന്നെങ്കിൽ ?

സ്വർഗപ്രാപ്തനായ പവ്വത്തിൽ പിതാവ് എന്ന ക്രാന്തദർശിയായ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ സീറോമലബാർ സഭയ്ക്ക് അതിൻ്റെ വ്യക്തിത്വം വീണ്ടെടുത്ത് ഒരു മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി വളരുവാൻ സാധിക്കുമായിരുന്നോ? സഭയുടെ ആരാധനാക്രമവും പൗരസ്ത്യപാരമ്പര്യങ്ങളും പുനരുദ്ധരിക്കാൻ സാധിക്കുമായിരുന്നോ? സഭയുടേതായി യുവജനപ്രസ്ഥാനം ആരംഭിക്കുകയും യുവജന പ്രേഷിതത്വത്തിന് ആരംഭം…

ഉന്നതപദവികളിലും വിനയാന്വിതനായ വൈദിക ശ്രേഷ്ഠന്‍; പിന്‍ഗാമി മാര്‍ ജോസഫ് പെരുന്തോട്ടം എഴുതുന്നു.|സഭയ്ക്കും സമൂഹത്തിനും പിതാവിലൂടെ ലഭിച്ച നന്മകൾക്കും നല്ല നേതൃത്വത്തിനും ദൈവത്തിനു നന്ദി പറയാം.| പിതാവിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

ഉന്നതപദവികളിലും വിനയാന്വിതനായ വൈദിക ശ്രേഷ്ഠന്‍; പിന്‍ഗാമി മാര്‍ ജോസഫ് പെരുന്തോട്ടം എഴുതുന്നു. 1964ൽ ഒരു വൈദികവിദ്യാർഥിയായി പാറേൽ പെറ്റി സെമിനാരിയിൽ എന്റെ പരിശീലനം ആരംഭിച്ചു. അതോടൊപ്പം എസ്ബി കോളജിൽ രണ്ടു വർഷത്തെ പ്രീഡിഗ്രി കോ ഴ്സിലും ചേർന്നു. കോളജിൽ സോഷ്യൽ സയൻസ്…

ക്രിസ്തീയ സഭയുടെ നേട്ടങ്ങൾ കൈക്കലാക്കുവാൻ ചില ശക്തികൾ നടത്തുന്ന ശ്രമങ്ങളെ പല്ലും നഖവും ഉപയോഗിച്ച് സത്യം സംരക്ഷിക്കുവാൻ ജീവിതാവസാനം വരെ സമൂഹത്തിൽ നിരന്തരം പിതാവ് ഇടപെടൽ നടത്തി.

പവ്വത്തിൽ പിതാവ്; നിലപാടുകളുടെ ഇടയൻ പവ്വത്തിൽ പിതാവിന്റെ വേർപാടിൽ പ്രാർത്ഥനാപൂർവ്വം ആദരാഞ്ജലികൾ അർപ്പിക്കുന്നു. കേരളത്തിന്റെ മത സാസ്കാരിക രാഷ്ട്രീയ മേഖലകളിൽ നിറഞ്ഞു നിന്ന നക്ഷത്ര ശോഭയായിരുന്നു പവ്വത്തിൽ പിതാവ്. 1980 കൾ മുതൽ കേൾക്കുകയും കാണുകയും ചെയ്തിരുന്ന വ്യക്തിത്വം. നിരന്തരമായ ഇടപെടലുകളിലൂടെ…

"എന്റെ സഭ " "സഭയും സമുദായവും" Catholic Church Catholic Focus Faith ആധുനിക സഭ കത്തോലിക്ക സഭ കേരള കത്തോലിക്ക സഭ കേരളസഭയില്‍ ക്രിസ്തീയ സഭാവിഭാഗങ്ങൾ ക്രിസ്തുവിൻറെ സഭ തിരുസഭ തിരുസഭയുടെ നിലപാട് പ്രേഷിതയാകേണ്ട സഭ ഭാരത സഭ വ്യക്തിസഭകളുടെ വ്യക്തിത്വം സഭയിൽ അച്ചടക്കം സഭയും സമൂഹവും സഭയുടെ കാഴ്ചപ്പാട് സഭയുടെ ധാർമ്മിക മുഖം സഭയുടെ നവീകരണം സഭയുടെ നിലപാടുകൾ സഭയുടെ പ്രാധാന്യം സഭയുടെ രാഷ്ട്രീയം സഭയുടെ വിശ്വാസവും സന്മാർഗ്ഗവും സഭയ്ക്ക് ഭൂഷണമാണോ? സഭാ കൂട്ടയ്മ സഭാകാര്യാലയത്തിൽ സഭാത്മക വളർച്ച സഭാത്മകത സഭാധികാരികൾ സഭാനവീകരണകാലം സഭാപ്രബോധനം സഭാപ്രാസ്ഥാനങ്ങൾ സഭാമക്കൾ സഭയ്ക്കൊപ്പം സഭൈക്യപാതകള്‍

കലുഷിതമായ ഒരു അവസ്ഥയിലാണ് ഇന്ന് “സഭയും സമുദായവും” സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

കലുഷിതമായ ഒരു അവസ്ഥയിലാണ് ഇന്ന് “സഭയും സമുദായവും” സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് വിശദീകരണം ഒന്നുമില്ലാതെ തന്നെ എന്തൊക്കെയാണ് നാം നേരിടുന്ന വെല്ലുവിളികളും പ്രശ്നങ്ങളും എന്നതിനെക്കുറിച്ച് സഭാ നേതൃത്വത്തിലും, സംഘടന നേതൃത്വങ്ങളിലും, ഒപ്പം സോഷ്യൽ മീഡിയകളിലൊക്കെ സജീവമായിരിക്കുന്ന വിശ്വാസികൾക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ സമുദായത്തിന്റെ…

നിങ്ങൾ വിട്ടുപോയത്