സ്ത്രീകൾ ക്രിസ്തുവിനു വേണ്ടി ജീവിതം മാറ്റിവയ്ക്കാൻ എന്നാണ് തുടങ്ങിയത്…? |സ്ത്രീകൾ ക്രിസ്തുവിനെ അനുഗമിക്കാൻ വിശുദ്ധ ഗ്രന്ഥത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടോ..?
ചരിത്രത്തിൻ്റെ ഏടുകളിൽ കൂടി ഒരു തിരിഞ്ഞുനോട്ടം… ഒരു സ്ത്രീയോ, മൃഗമോ, പരദേശിയോ ആയി എന്നെ സൃഷ്ടിക്കാത്ത നല്ല ദൈവമേ നിനക്ക് നന്ദി എന്ന് അനുദിനവും യഹൂദപുരുഷൻമാർ പ്രാർത്ഥിച്ച് ശീലിച്ച ഒരു സമൂഹത്തിലേക്ക് മനുഷ്യനായി അവതരിച്ച ക്രിസ്തു തന്റെ പരസ്യജീവിതകാലത്ത് സ്ത്രീകളെ തന്നിൽനിന്ന്…
ഒരു കന്യാസ്ത്രീയെ ചുംബിക്കാൻ മൂന്ന് പിഞ്ചുകുഞ്ഞുങ്ങൾ പരസ്പരം മത്സരിക്കുന്ന കാഴ്ച്ചയിൽ നിന്ന് മനസിലാകും കന്യാസ്ത്രീകൾ നൽകിയ സ്നേഹം ആ കുഞ്ഞുഹൃദയങ്ങളിൽ എത്ര ആഴത്തിൽ പതിച്ചിട്ടുണ്ട് എന്ന്.
ആരാണ് യഥാർത്ഥ തീവ്രവാദികൾ..? നിരായുധരായ ക്രൈസ്തവ സന്യസ്തരോ..? അതോ മതഭ്രാന്ത് ഇളക്കി വിടുന്ന രാഷ്ടീയ നേതാക്കളും അതിനൊപ്പം തുള്ളുന്ന അവരുടെ അനുയായികളോ…? 2021 ഡിസംബർ 27 ന് മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സഭയുടെ എഫ്‌സിആർഎ രജിസ്‌ട്രേഷൻ സംബന്ധിച്ചുള്ള വിവാദങ്ങൾക്ക് മറുപടിയായ്…
കന്യാസ്ത്രീകളുടെ മാറിടങ്ങളെയും ഗർഭപാത്രങ്ങളെയും ഓർത്ത് വേദനിക്കുന്നവർക്കുള്ള മറുപടി…|സിസ്റ്റർ സോണിയ തെരേസ് ഡി. എസ്. ജെ
സുരേഷ് ജോസഫ് എന്ന ക്രിസ്ത്യൻ നാമധാരി NEWSGIL എന്ന ഓൺലൈൻ പോർട്ടലിന് വേണ്ടി എഴുതിയ പോസ്റ്റ് ശ്രദ്ധയിൽ പെടുകയുണ്ടായി. ആദ്യം തന്നെ ഈ ന്യൂസ് പോർട്ടലിൻ്റെ ഉടമയോട് ഒരു ന്യൂസ് പോർട്ടൽ സമൂഹത്തിൻ്റെ ശ്രദ്ധയിൽ പെടാനും പത്ത് കാശ് ഉണ്ടാക്കാനും ഇത്തരം…
മാനന്തവാടി എസ്.എച്ച് നിര്‍മ്മലാ പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സി.ഗ്രേസി മാത്യു കുഴിവേലിപ്പറമ്പില്‍ എസ്.എച്ച് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ദ്വാരക എസ്. എച്ച് നിര്‍മ്മലാ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍വച്ച് നടന്ന 12-ാമത് പ്രൊവിന്‍ഷ്യല്‍ സിനാക്‌സിസില്‍ മാനന്തവാടി എസ്.എച്ച് നിര്‍മ്മലാ പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സി.ഗ്രേസി മാത്യു കുഴിവേലിപ്പറമ്പില്‍ എസ്.എച്ച് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വികര്‍ പ്രൊവിന്‍ഷ്യല്‍ സി. മേഴ്‌സി മാനുവല്‍ ഇലവുങ്കല്‍ എസ്.എച്ച് (വിദ്യാഭ്യാസം),…
KAYILTHAPEDUTH Action Song: SVM Sister|ഈശോയോടൊപ്പം സന്തോഷത്തിൽ |തലമുറയ്ക്ക് പ്രചോദനമേകുന്ന കൊച്ചു സിസ്റ്റേഴ്‌സിന് അഭിനന്ദനങ്ങൾ|
കടപ്പാട് APNADES TV ആശംസകൾ മംഗളവാർത്ത 9446329343
സിസ്റ്റർ . അഡ്വ. ജോസിയ നിയമത്തിൽ ബിരുദാനന്തര ബിരുദം പഠനം പൂർത്തിയാക്കുന്നത് കേരള യൂണിവേഴ്‌സിറ്റിയിൽ മൂന്നാം റാങ്കുകൂടി നേടിക്കൊണ്ടാണ്.
സ്ത്രീകൾക്കും കുട്ടികൾക്കും പിന്നെ, ആരോരുമില്ലാത്തവർക്കും പാവപ്പെട്ടവർക്കും നിയമസഹായത്തിനായി തന്റെ സമർപ്പിത ജീവിതം മാറ്റിവച്ച് ശ്രദ്ധേയയായ സി. അഡ്വ. ജോസിയ എസ്ഡി ഒരിക്കൽക്കൂടി എസ്ഡി സന്യാസിനീ സമൂഹത്തിനും സഭയ്ക്കും സന്യസ്തർക്കും അഭിമാനമായി മാറുന്നു. തിരുവനന്തപുരം ലോ കോളേജിൽ നിന്നും സി. അഡ്വ. ജോസിയ…
ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍റെ (എഫ്‌സിസി) സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ ലിറ്റി തെരഞ്ഞെടുക്കപ്പെട്ടു.
കൊച്ചി: ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍റെ (എഫ്‌സിസി) സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ ലിറ്റി തെരഞ്ഞെടുക്കപ്പെട്ടു. ചങ്ങനാശേരി ദേവമാതാ പ്രൊവിന്‍സിന്‍റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായും റോമിലെ എഫ്‌സിസി പൊതുഭവനമായ വില്ലാ സാന്താക്യാരയില്‍ സുപ്പീരിയറായും സേവനം ചെയ്തിട്ടുണ്ട്. കുമരകം കൊച്ചുചിറയില്‍ തോമസ്-കത്രീന ദന്പതികളുടെ മകളാണ്. സിസ്റ്റര്‍ റോസ്…